ഇന്ത്യയുടെ ജി ഡി പി 2024 ൽ 7 ശതമാനം മറികടക്കുമെന്ന് റിപ്പോർട്ടുകൾ; പണപ്പെരുപ്പം കഴിഞ്ഞ ദശകത്തിൽ നിന്നും കുറഞ്ഞ് 5 ശതമാനം വരെ എത്തിയത് ഇന്ത്യയുടെ കുതിപ്പിന് ശക്തികൂട്ടുമെന്നും സാമ്പത്തിക നിരീക്ഷകർ
കർണാടകയിൽ മിശ്രവിവാഹിതർ താമസിച്ച ഹോട്ടൽ മുറിയിലേക്ക് ഇരച്ചുകയറി ആക്രമിച്ച സംഭവം; മുറിയിൽ നിന്ന് തന്നെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി അക്രമികൾ ബലാത്സംഗം ചെയ്‌തെന്ന് യുവതി; ഏഴു പേർക്കെതിരെ ബലാത്സംഗത്തിനും കേസെടുത്തു പൊലീസ്
അധികാരത്തിലുള്ള എല്ലാവരും കേൾക്കേണ്ട ശബ്ദം...; ഒത്തിരി നാളുകൾക്ക് ശേഷം പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം: എം ടിയുടെ പ്രസംഗത്തോട് പ്രതികരിച്ചു ഗീവർഗീസ് മാർ കൂറിലോസ്
വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ല, നേതാക്കൾ വിലക്കണം; എംടിയുടേത് പൊതു പ്രസ്താവമെന്ന് സച്ചിദാനന്ദന്റെ സാക്ഷ്യം; മൂന്നു വട്ടം തുടർച്ചയായി സിപിഎം അധികാരത്തിൽ വന്നാൽ അത് നാശത്തിലേക്ക് എന്നു പറഞ്ഞ കവിക്ക് അന്ന് പൊങ്കാല; മലക്കം മറിഞ്ഞു തടിതപ്പിയ സച്ചിദാനന്ദൻ വീണ്ടും രാഷ്ട്രീയം പറയുമ്പോൾ