ഹൂതിക്കെതിരെ ഒരുമിച്ചത് അമേരിക്കയും ബ്രിട്ടണും ഓസ്ട്രേലിയയും ബെഹ്റിനും കാനഡയും നെതർലണ്ടും; എഫ് 35 ബി ജെറ്റുകൾ അടക്കം വ്യോമാക്രമണത്തിന്റെ ഭാഗമായി; തകർത്തത് ഹൂതികളുടെ റോക്കറ്റ് ലോഞ്ചിങ് സൈറ്റുകൾ; അന്ത്യശാസനം അവഗണിച്ചത് യെമനിൽ ബോംബ് വർഷമായി
സ്‌കൂളിൽവെച്ച് പലതവണ പതിനാറുകാരനായ വിദ്യാർത്ഥിയുമായി ശാരീരികബന്ധം; ചുറ്റുപാട് നിരീക്ഷിക്കാൻ മറ്റുവിദ്യാർത്ഥികളെ ചുമതലപ്പെടുത്തി; തെളിവായി വിദ്യാർത്ഥിയുമായുള്ള ചാറ്റുകൾ; ഹൈസ്‌കൂൾ അദ്ധ്യാപിക അറസ്റ്റിൽ
പത്ത് മിനിറ്റ് വാദത്തിന് ശേഷം വിഷയം പഠിക്കണമെന്ന് കോടതിയെ അറിയിച്ചു; കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിന് 25000 രൂപ പിഴയടക്കണം; യു പി സർക്കാരിന് പിഴയിട്ട് അലഹബാദ് ഹൈക്കോടതി
ചൈനയുമായുള്ള ബന്ധം ശക്തമാക്കാൻ മാലദ്വീപ്; ഒപ്പുവച്ചത് 20 സുപ്രധാന കരാറുകളിൽ; ചൈനീസ് പ്രസിഡന്റുമായി ഒപ്പിട്ട കരാറുകളുടെ വിവരങ്ങൾ പുറത്തുവിട്ടില്ല; മാലദ്വീപ് ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ എളുപ്പം തീരില്ലെന്ന സൂചന നൽകി കേന്ദ്രസർക്കാറും