നിർമ്മിതബുദ്ധി സാങ്കേതിക വിദ്യയിലേക്ക് ചുവടുമാറ്റം; നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിൾ; വേസിൽ നിന്നും ഡിവൈസസ്, സർവീസസ് വിഭാഗങ്ങളിൽ നിന്നും പിരിച്ചുവിടൽ; ഫിറ്റ്ബിറ്റ് സഹസ്ഥാപകരും കമ്പനി വിടുന്നു
ക്ഷേത്ര പൂജാരിയുടെ മകൾ മാംസം പാചകം ചെയ്യുന്നു, ഹിജാബ് ധരിക്കുന്നു; മതവികാരം വ്രണപ്പെടുത്തിയെന്ന് ഹൈന്ദവ സംഘടനകളുടെ വിമർശനം; പരാതിക്ക് പിന്നാലെ നയൻതാരയുടെ അന്നപൂരണി നെറ്റ്ഫ്‌ളിക്‌സ് പിൻവലിച്ചു; എഡിറ്റ് ചെയ്ത പതിപ്പ് ഇറക്കുമെന്ന് വിശദീകരണം
രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപ്പാലം അടൽ സേതു നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് പാലം രണ്ട് മണിക്കൂർ യാത്ര 20 മിനിറ്റായി ചുരുക്കും; 17,843 കോടി രൂപ ചെലവഴിച്ച കടൽപ്പാലം ഒരു എൻജിനീയറിങ് വിസ്മയം
ഉദ്ഘാടനത്തിന് ക്ഷണം ഞാനെന്ന വ്യക്തക്കല്ല ലഭിച്ചത്, മരിച്ചുപോയ അച്ഛനോടുള്ള ആദരം കൂടിയാണ്; എനിക്കെന്റെ പുത്രധർമ്മം നിർവഹിക്കണം; ഹൈക്കമാൻഡിനെ തള്ളി ഹിമാചൽ മന്ത്രി; അയോധ്യയിൽ പോകുമെന്ന് വീരഭദ്രസിങ്ങിന്റെ മകൻ വിക്രമാദിത്യ സിങ്
ആത്മഹത്യ ചെയ്യാൻ പലതവണ തോന്നിയിട്ടുണ്ട്; നീ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോൾ നിനക്ക് ഇത്തരം ചിന്തകൾ ഉണ്ടാകില്ലെന്ന് അമ്മ പറഞ്ഞതോടെ ആ ചിന്തമാറി; തുറന്നു പറഞ്ഞ് എ.ആർ.റഹ്മാൻ