Politicsസ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം പറഞ്ഞ മോദിക്ക് അതേനാണയത്തിൽ മറുപടി നൽകാതെ സിപിഎം; മുഖ്യമന്ത്രി മൗനത്തിൽ; സൈബർ അണികൾ 'ശോഭനാ വിമർശനത്തിൽ' ഊന്നുന്നതും ശ്രദ്ധ തിരിക്കൽ തന്ത്രം; സിപിഎം-ബിജെപി ഒത്തുകളി ആരോപിച്ചു കോൺഗ്രസുകാർ; തെരഞ്ഞെടുപ്പിന് മുമ്പ് സ്വർണക്കടത്ത് കേസ് വീണ്ടും സജീവമാകുമോ?മറുനാടന് ഡെസ്ക്5 Jan 2024 12:26 PM IST
SPECIAL REPORTലണ്ടനിലെ കെയർഹോമിൽ അന്തേവാസികളെ അടിക്കുകയും ചവിട്ടുകയും ചീത്ത വിളിക്കുകയുമടക്കം ദുരുപയോഗം ചെയ്തു; ലണ്ടനിൽ മൂന്ന് കെയറർമാർക്ക് ശിക്ഷ വിധിച്ച് കോടതി; ഒരാൾക്ക് 18 മാസം ജയിലും മറ്റുള്ളവർക്ക് രണ്ട് വർഷം കസ്റ്റോഡിയൽ ശിക്ഷയുംമറുനാടന് ഡെസ്ക്5 Jan 2024 11:46 AM IST
SPECIAL REPORTഅമേരിക്കൻ പീഡകൻ ജെഫ്രി എപ്സ്റ്റീനിന്റെ സുഹൃത്തുക്കളുടെ പേര് പുറത്ത് വിട്ട് ന്യുയോർക്ക് കോടതി; 1000 പേജുള്ള ലിസ്റ്റിൽ ബിൽ ക്ലിന്റൻ, ആൻഡ്രു രാജകുമാരൻ, നയോമി കാംബൽ തുടങ്ങി പ്രശസ്തരും പ്രമുഖരുമായ നിരവധി ആളുകൾമറുനാടന് ഡെസ്ക്5 Jan 2024 11:41 AM IST
FOREIGN AFFAIRSഹൂത്തികളുടെ ആക്രമണം മൂലം ചെങ്കടലിലൂടെയുള്ള ഏഷ്യാ- യൂറോപ്പ് കപ്പൽ പാതയുപേക്ഷിച്ച് നിരവധി ഷിപ്പിങ് കമ്പനികൾ; ദൈർഘ്യമേറിയ പാതയാൽ സാധനങ്ങളുടെ ലഭ്യതയിലുള്ള താമസവും വില വർദ്ധനവിലും ബ്രിട്ടനടക്കമുള്ള രാജ്യങ്ങളിൽ; ഹൂത്തി ആക്രമണം ആഗോള വിലക്കയറ്റത്തിന് കാരണമാകുംമറുനാടന് ഡെസ്ക്5 Jan 2024 11:29 AM IST
Uncategorizedജൂനിയർ ഗുസ്തി മത്സരങ്ങൾ അടുത്തമാസം ഗ്വാളിയറിൽ നടത്തുമെന്ന് അഡ്ഹോക് കമ്മിറ്റിമറുനാടന് ഡെസ്ക്5 Jan 2024 4:39 AM IST
Uncategorizedഔദ്യോഗിക വസതി: മഹുവ മൊയ്ത്ര നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളിമറുനാടന് ഡെസ്ക്5 Jan 2024 3:55 AM IST
Uncategorizedഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടത് രക്തത്തിൽ കുതിർന്ന നിലയിൽ പെൺകുട്ടിയുടെ മൃതദേഹം; പതിനാലാം നിലയിൽ നിന്നും കോളജ് വിദ്യാർത്ഥിനി ചാടി മരിച്ചു; അന്വേഷണം തുടങ്ങിമറുനാടന് ഡെസ്ക്5 Jan 2024 1:06 AM IST
Greetingsലക്ഷദ്വീപിലെ കടലിൽ നീന്തി പവിഴപ്പുറ്റുകൾ കണ്ട് ആസ്വദിച്ച് നരേന്ദ്ര മോദി; സാഹസികത ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലം; ലക്ഷദ്വീപിന്റെ ശാന്തത മാസ്മരികമെന്ന് ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പ്മറുനാടന് ഡെസ്ക്5 Jan 2024 12:00 AM IST
Uncategorizedമൂടൽമഞ്ഞിൽ വിമാനമിറക്കാൻ പരിശീലനം നേടാത്ത പൈലറ്റുമാരെ നിയോഗിച്ചു; എയർ ഇന്ത്യക്കും സ്പൈസ് ജെറ്റിനും നോട്ടീസ്മറുനാടന് ഡെസ്ക്4 Jan 2024 9:58 PM IST
Uncategorizedസുഹൃത്തിന്റെ വളർത്തുനായയെ രക്ഷിക്കാൻ റിസർവോയറിൽ ഇറങ്ങി; ഒഴുക്കിൽപ്പെട്ട് 23കാരന് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ട നായ നീന്തി കരക്കുകയറിമറുനാടന് ഡെസ്ക്4 Jan 2024 9:50 PM IST
Politicsരണ്ടു വർഷമായി മദ്യനയ കേസ് ബിജെപിയുടെ ഏജൻസികൾ അന്വേഷിക്കുന്നു; എന്തെങ്കിലും തുമ്പ് ലഭിച്ചോ? മദ്യനയ കേസിൽ ഒരു തരത്തിലുള്ള അഴിമതിയും നടത്തിയിട്ടില്ല; ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് താൻ ഉണ്ടാകരുതെന്ന് നിർബന്ധം; അറസ്റ്റു ചെയ്യാൻ നീക്കമെന്ന് കെജ്രിവാൾമറുനാടന് ഡെസ്ക്4 Jan 2024 9:41 PM IST
Uncategorizedശ്രീരാമൻ മാംസാഹാരിയായിരുന്നു, വേട്ടയാടി ഭക്ഷിച്ച് കഴിഞ്ഞയാളാണെന്നും എൻ സി പി നേതാവ്; പ്രതിഷേധവുമായി ബിജെപി; വിവാദമായതോടെ ഖേദപ്രകടനംമറുനാടന് ഡെസ്ക്4 Jan 2024 8:51 PM IST