Greetingsഫ്യുവൽ സെൽ ഉൽപാദിപ്പിച്ചത് 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതി; ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയകരമാക്കി ഐഎസ്ആർഒ; ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് വൈദ്യുതി ഉൽപാദനംമറുനാടന് ഡെസ്ക്5 Jan 2024 6:47 PM IST
Cinemaപ്രിയനന്ദനൻ സംവിധാനം ചെയ്ത'ധബാരി ക്യുരുവി' പ്രേക്ഷകരിലേക്ക്; ചിത്രം 5ന് റിലീസ് ചെയ്യുംമറുനാടന് ഡെസ്ക്5 Jan 2024 6:45 PM IST
SPECIAL REPORTഅറബിക്കടലിൽ ലൈബീരിയൻ കപ്പൽ സൊമാലിയൻ കടൽകൊള്ളക്കാർ തട്ടിയെടുത്തു; കപ്പലിലുള്ളത് 15 ഇന്ത്യക്കാർ; തിരച്ചിൽ നടത്തുന്നതായി ഇന്ത്യൻ നാവികസേന; ഐഎൻഎസ് ചെന്നൈ പടക്കപ്പൽ വിന്യസിച്ചു; പട്രോളിങിനായി നാവികസേനാ വിമാനങ്ങളും പുറപ്പെട്ടുമറുനാടന് ഡെസ്ക്5 Jan 2024 6:37 PM IST
JUDICIAL'മേലിൽ ഇത്തരം ആവശ്യവുമായി വരരുത്'; മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചു നീക്കി കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി; ഇത്തരം ആവശ്യം പൊതുതാൽപ്പര്യമായി പരിഗണിക്കാനാകില്ലെന്ന് കോടതിമറുനാടന് ഡെസ്ക്5 Jan 2024 6:15 PM IST
FOREIGN AFFAIRSമോദി ഭരണത്തിന് പ്രശംസയുമായി ചൈനീസ് മാധ്യമം; ഇന്ത്യയുടെ സാമ്പത്തിക, വിദേശ നയങ്ങളിൽ വൻ വളർച്ച നേടിയെന്ന് ഗ്ലോബൽ ടൈംസിന്റെ വിലയിരുത്തൽ; ചരിത്രപരമായ കൊളോണിയൽ നിഴലിൽ നിന്ന് മാറി രാഷ്ട്രീയമായും സാംസ്‌കാരികമായും ഒരു ലോക ഉപദേഷ്ടാവായി മാറാൻ ഇന്ത്യൻ ശ്രമമെന്നും ലേഖനത്തിൽമറുനാടന് ഡെസ്ക്5 Jan 2024 5:51 PM IST
SPECIAL REPORT'സ്വജനപക്ഷ വാദികളിൽ വാധ്യാർ എന്നും മാസ്റ്ററെടാ'; പിണറായിയെ പൊക്കുന്ന വീഡിയോ തന്നെ സെൽഫ് ട്രോൾ ആവുന്നു; അടിമുടി കോമാളിത്തരവും ക്രോപ്രായവുമെന്ന് സോഷ്യൽ മീഡിയയുടെ പരിഹാസം; 'പിണറായി വിജയൻ, നാടിന്റെ അജയ്യൻ' ആൽബം 'കാരണഭൂതനേക്കാൾ' പരിഹാസ്യമാവുമ്പാൾമറുനാടന് ഡെസ്ക്5 Jan 2024 5:18 PM IST
Politicsഅവർ എന്നെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ? പരാമർശം അവജ്ഞയോടെ തള്ളുന്നു; താൻ ചെയ്യുന്നത് നിയമപരമായ ചുമതല; ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബൃന്ദാ കാരാട്ടിന്റെ വെല്ലുവിളിക്ക് മറുപടിയുമായി ഗവർണർമറുനാടന് ഡെസ്ക്5 Jan 2024 5:00 PM IST
KERALAMതിരുവല്ലം കസ്റ്റഡി മരണം; മൂന്ന് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി സിബിഐമറുനാടന് ഡെസ്ക്5 Jan 2024 4:46 PM IST
SPECIAL REPORTആംഗ്ലിക്കൻ സഭയുടെ പോപ്പ് ജാരസന്തതി! ബ്രിട്ടീഷ് രാജാവിനെ കിരീടധാരണ നടത്തുന്ന കാന്റർബറി ആർച്ച് ബിഷപ്പിന്റെ പിതാവ് വിൻസ്റ്റൺ ചർച്ചിലിന്റെ പ്രൈവറ്റ് സെക്രട്ടറി സർ ആന്റണി മൊണ്ടേഗ് ബ്രൗൺ; കോടികളുടെ സ്വത്തുക്കളും ബിഷപ്പിന് ലഭിച്ചു; പാശ്ചാത്യ ലോകത്തെ നടുക്കുന്ന രഹസ്യം പുറത്ത്!മറുനാടന് ഡെസ്ക്5 Jan 2024 4:34 PM IST
SPECIAL REPORTടൈറ്റാനിക്കിന്റെ അഞ്ചിരട്ടി വലിപ്പം, 20 നിലകളിലായി ഈഫൽ ടവറിനേക്കാൾ പൊക്കം; ഏഴ് നീന്തൽക്കുളങ്ങളും വെള്ളച്ചാട്ടവും; 5,610 അതിഥികൾക്കും 2,350 ജീവനക്കാർക്കും യാത്ര ചെയ്യാം; ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് കപ്പൽ 'ഐക്കൺ ഓഫ് ദി സീസ്' കന്നിയാത്രക്ക്; അക്ഷരാർത്ഥത്തിൽ ഒഴുകുന്ന കൊട്ടാരം!മറുനാടന് ഡെസ്ക്5 Jan 2024 3:24 PM IST
FOREIGN AFFAIRSമോശം ഹിജാബ് ധരിക്കുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്ത് താലിബാൻ; ഇസ്ലാമിക മൂല്യങ്ങൾ ലംഘിക്കുന്നുവെന്ന് ആരോപണം; പരിശോധനകൾ കർശനമാക്കി; തല മുതൽ കാൽപ്പാദം വരെ മറയ്ക്കുന്ന ബുർഖ ധരിക്കണമെന്ന് നിർദ്ദേശം; അഫ്ഗാനിലെ സ്ത്രീജീവിതം നരകതുല്യംമറുനാടന് ഡെസ്ക്5 Jan 2024 1:27 PM IST
FOREIGN AFFAIRSബാഗ്ദാദിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ ഷിയാ നേതാവ് കൊല്ലപ്പെട്ടു; തെക്കൻ ലബനാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളക്കും കനത്ത നാശം; ഹമാസ് നേതാക്കൾ എവിടെപ്പോയി ഒളിച്ചാലും പിന്തുടർന്ന് വധിക്കുമെന്ന് ആവർത്തിച്ചു മൊസാദുംമറുനാടന് ഡെസ്ക്5 Jan 2024 1:07 PM IST