രാമക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് മുസ്‌ലിം പേരിൽ ഭീഷണി; ഉത്തർപ്രദേശിൽ രണ്ട് പേർ കസ്റ്റഡിയിൽ; ഭീഷണി സന്ദേശമയക്കാൻ പ്രേരിപ്പിച്ചത് പശുസംരക്ഷണ സംഘടന നേതാവെന്ന് അറസ്റ്റിലായ യുവാക്കളുടെ മൊഴി; മാധ്യമശ്രദ്ധയും രാഷ്ട്രീയ സ്വാധീനവും നേടാനെന്ന് പൊലീസ്
പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടതിന് പിന്നാലെ ശോഭനയും മറിയക്കുട്ടിയും അടക്കമുള്ളവർക്കെതിരെ ഇടതു സൈബർ ആക്രമണം; ശോഭനയെ സംഘിയാക്കിയാൽ ശോഭനക്കൊന്നുമില്ല; സംഘികൾക്കതു ഗുണം ചെയ്യുമെന്നു മാത്രം; വിമർശനവുമായി ശാരദക്കുട്ടി അടക്കമുള്ളവരും
വൈ.എസ്.ആറിന്റെ രക്തം ആന്ധ്രയിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുമോ? വൈ എസ് ശർമിള കോൺഗ്രസിൽ ചേർന്നു; എഐആസിസി ആസ്ഥാനത്ത് സ്വീകരിച്ചത് ഖാർഗെയും രാഹുലും ചേർന്ന്; ഇനി രാഷ്ട്രീയ പോരാട്ടത്തിനായി സഹോദരിയും സഹോദരനും നേർക്കുനേർ
ഇസ്രയേൽ ബന്ധമുള്ള കപ്പൽ 40 ദിവസമായി ഹൂതികളുടെ നിയന്ത്രണത്തിൽ; യെമനിലെ ഹുദൈദ പ്രവിശ്യയിലെ തുറമുഖത്തുള്ള കപ്പൽ ഉടൻ വിട്ടയക്കണമെന്ന് ജപ്പാൻ; ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണം ശക്തമാക്കാനും ഹൂതികൾ ഒരുങ്ങുമ്പോൾ ആഗോള കപ്പൽ ഗതാഗതം പ്രതിസന്ധിയിൽ
ഖാസിം സുലൈമാനിയുടെ ഖബറിടത്തിനടുത്തുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 103ആയി; ആക്രമണത്തിന് പിന്നിൽ ഇസ്രയേലും അമേരിക്കയുമാണെന്ന് കുറ്റപ്പെടുത്തിയ ഇറാൻ; പ്രതികാരം ചെയ്യുമെന്നും മുന്നറിയിപ്പ്; തങ്ങൾക്ക് പങ്കില്ലെന്ന് അമേരിക്കയും ഇസ്രയേലും; പശ്ചിമേഷ്യ കൂടുതൽ കലുഷിതമാകുന്നു
പ്രായപൂർത്തിയാകാത്ത കുട്ടികളടക്കം സ്ത്രീകളെ ദുരുപയോഗം ചെയ്ത ജെഫ്രി എപ്സ്റ്റീനിന്റെ പ്രശസ്തരായ 184 സുഹൃത്തുക്കളുടെ പേര് പുറത്തു വിടുമെന്ന് ന്യുയോർക്ക് കോടതി; ബിൽ ക്ലിന്റനും ചാൾസ് രാജാവിന്റെ സഹോദരൻ ആൻഡ്രൂ രാജകുമാരനും ലിസ്റ്റിലെന്ന് സൂചന