പബ്ബിലെ പുതുവത്സരാഘോഷം കഴിഞ്ഞ് ഹോട്ടൽമുറിയിലെത്തി; രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടു; കുഴഞ്ഞുവീണ ഐ.ഐ.ടി. വിദ്യാർത്ഥിനി മരിച്ചു; മദ്യപിച്ചതാണ് മരണ കാരണമെന്ന് പൊലീസിന്റെ പ്രാഥമികനിഗമനം
രാകേഷ് ഭാര്യയേയും മകളെയും കൊന്ന് സ്വയം വെടിവച്ചു; നടന്നതുകൊലപ്പെടുത്തിയ ശേഷമുള്ള ആത്മഹത്യ; രാകേഷിന്റെ സമീപത്തു നിന്നും കണ്ടെടുത്ത തോക്കിന്റെ ലൈസൻസ് മറ്റൊരാളുടെ പേരിൽ; യുഎസിലെ ഇന്ത്യൻ വംശജരായ ടെക് ദമ്പതികളുടെ മരണത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
ബിഗ് ബാഷ് ക്രിക്കറ്റ് ലീഗിൽ മത്സരത്തിനിടെ ഇന്ത്യൻ യുവാവിന്റെ വിവാഹ അഭ്യർത്ഥന; കാമുകന്റെ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി യുവതി; കയ്യടിച്ച് ഗാലറി: വീഡിയോ വൈറൽ
തായ്വാനിലേക്ക് പോയ പാഴ്സലിൽ ലഹരിവസ്തുക്കൾ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി; നടിയുടെ ആധാർകാർഡും പാഴ്‌സലിൽ ഉണ്ടെന്ന് പറഞ്ഞു; കേസ് അവസാനിപ്പിക്കാമെന്നും പണം വേണമെന്നും ആവശ്യപ്പെട്ടു; പൊലീസ് ചമഞ്ഞ് സൈബർ തട്ടിപ്പിൽ ബോളിവുഡ് നടിയിൽ നിന്നും തട്ടിയത് 5.79 ലക്ഷം