വൻകിട ഖനനം അടക്കമുള്ളവക്ക് മുൻകൂർ പരിസ്ഥിതി അനുമതി വേണ്ടെന്ന കേന്ദ്ര ഉത്തരവിന് സുപ്രീംകോടതി സ്‌റ്റേ; നാലാഴ്‌ച്ചക്കകം വിശദീകരണം നൽകണമെന്ന് വനം -പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടീസ്
അദാനിക്ക് ആശ്വാസം: ഓഹരി പെരുപ്പിച്ചെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണത്തിന് പ്രത്യേക സംഘമില്ല; ഹർജികൾ തീർപ്പാക്കി സുപ്രീംകോടതി; സെബിയുടെ അധികാര പരിധിയിൽ ഇടപെടുന്നതിന് പരിമിതിയുണ്ട്; ഓഹരി വിപണിയിലെ സുതാര്യതക്ക് ഇടപെടൽ വേണമെന്നും കോടതി
വളർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക രംഗത്തെ കണ്ണു വെച്ച് ബ്രിട്ടൻ മുതൽ പെറു വരെയുള്ള ലോക രാഷ്ട്രങ്ങൾ; ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടാൻ മത്സരം; ഇറക്കുമതി ഡ്യൂട്ടിയില്ലാതെ മാർക്കറ്റിൽ കയറിപ്പറ്റാൻ നീക്കം സജീവം
കാശ്മീരിനും അയോധ്യയ്ക്കും പിന്നാലെ പൗരത്വ ഭേദഗതി നിയമവും; വിദേശികൾക്ക് പൗരത്വം നൽകുന്നതിനുള്ള ചട്ടങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് വിജ്ഞാപനം ചെയ്യും; അടുത്ത ലക്ഷ്യം ഏകീകൃത സിവിൽ കോഡ്; ഡൽഹിയിൽ ബിജെപി നിർണ്ണായക നീക്കങ്ങളിൽ
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചത് വ്യക്തികൾക്ക്; കോൺഗ്രസ് പാർട്ടിക്ക് ഔദ്യോഗിക ക്ഷണമില്ല; സിപിഎം ശ്രമിക്കുന്നത് ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനെന്ന് വി.ഡി.സതീശൻ
ജപ്പാനിൽ റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തി; അഞ്ച് പേർ മരിച്ചു; യാത്രാവിമാനത്തിലെ യാത്രക്കാരും ജീവനക്കാരുമടക്കം 379 പേരെയും രക്ഷിച്ചു; വിമാനം പൂർണമായും കത്തിയമരുന്നതിന് മുമ്പ് രക്ഷാപ്രവർത്തനം; അന്വേഷണത്തിന് ഉത്തരവിട്ടു അധികൃതർ