ഗഫൂർക്കാ ദോസ്ത് വീട്ടിലെത്തി! മാമുക്കോയയുടെ വീട് സന്ദർശിച്ച് മോഹൻലാലും സത്യൻ അന്തിക്കാടും; കുടുംബാംഗങ്ങൾക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ എന്റെ ജീവിത കാലത്തു നടക്കുകയെന്നതു അഭിലാഷവും പ്രതീക്ഷയുമാണ്; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം ലഭിച്ചെന്ന് വെങ്കടേഷ് പ്രസാദ്
രാഷ്ട്രീയ ശക്തി തിരിച്ചറിയാൻ ആഗ്രഹമുണ്ടെങ്കിൽ ഗവർണർ തിരഞ്ഞെടുപ്പിൽ മത്സരിക്കണം; ബിജെപി ടിക്കറ്റിൽ കേരളത്തിൽ ഏതെങ്കിലും സീറ്റിൽ നിന്നും മത്സരിക്കൂ; ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച് വൃന്ദാ കാരാട്ട്
റിയാദിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസിന് ടിക്കറ്റ് എടുത്തു; ബോർഡിങ് പാസ് എടുത്തെങ്കിലും എമിഗ്രേഷൻ കഴിഞ്ഞിരുന്നില്ലെന്ന് വിവരം; നാട്ടിലേക്ക് യാത്ര തിരിച്ച ന്യൂമാഹി സ്വദേശിയെ കാണാതായിട്ട് ഒരു മാസം
മട്ടൺ ബിരിയാണിക്ക് ചൂടില്ല; ഇറച്ചിക്ക് വേവ് കുറഞ്ഞു; ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ച് സ്ത്രീകളടങ്ങിയ സംഘം; കൂട്ടത്തല്ല്; ചേരി തിരിഞ്ഞ് പരസ്പരം കസേരകൾ എറിഞ്ഞു; കേസെടുത്ത് പൊലീസ്
ജയ്ഹിന്ദ് ചാനലിലെ നിക്ഷേപം സംബന്ധിച്ച മുഴുവൻ വിവരങ്ങളും സിബിഐയുടെ പക്കലുണ്ട്; എന്നിട്ടും വീണ്ടും നോട്ടിസ് അയക്കുന്നത് എന്തിനെന്ന് എനിക്കറിയില്ല; ഏതെങ്കിലും രേഖയില്ലാത്തതല്ല പ്രശ്‌നം; സിബിഐ എന്റെ അറസ്റ്റ് ആഗ്രഹിക്കുന്നു, ഞാനതിന് ഒരുങ്ങിയിരിക്കുന്നു; തന്നെ ഇല്ലാതാക്കാൻ വൻ ഗൂഢാലോചന നടക്കുന്നെന്ന് ഡി കെ ശിവകുമാർ