അയോധ്യ കേസിൽ വിധിയെഴുതിയത് ആരെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠം; തർക്കത്തിന്റെ പഴക്കവും വ്യത്യസ്ത വീക്ഷണകോണുകളും പരിഗണിച്ചായിരുന്നു ഒറ്റസ്വരത്തിൽ സുപ്രീംകോടതി തീരുമാനമെടുത്തത്: തുറന്നു പറഞ്ഞ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
സിദ്ദുമൂസവാല വധം: മുഖ്യസൂത്രധാരൻ ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; യുഎപിഎ നിയമപ്രകാരം നടപടിയെടുത്തു കേന്ദ്രം; കാനഡയിൽ ഇരുന്ന് ഓപ്പറേഷൻ നടത്തുന്ന ബ്രാർ ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ പ്രധാനി; സൽമാൻ ഖാനെതിരെയും വധഭീഷണി മുഴക്കിയ കുപ്രസിദ്ധൻ
എന്തു പ്രഹസനമാണ് സജീ? അധിക്ഷേപിക്കുന്നവർക്കും അസഭ്യം പറയുന്നവർക്കും പിണറായി സർക്കാരിൽ അംഗീകാരം കിട്ടും; അയോധ്യയിൽ നിർമ്മിക്കുന്നത് പള്ളിയല്ല, ക്ഷേത്രത്തിൽ ആരൊക്കെയാണ് പോകേണ്ടതെന്ന് സമസ്തയല്ല തീരുമാനിക്കുക; വി മുരളീധരൻ
ലാലേട്ടനോട് വന്ന് കാണാൻ ഞാൻ പറഞ്ഞിട്ടുണ്ട്; ഗാന്ധിഭവനിൽ വെച്ചു ടി.പി.മാധവനെ കണ്ടപ്പോൽ ചേർത്തുപിടിച്ച് ഗണേശ് കുമാർ; മന്ത്രിയായി എത്തിയ ഗണേശിനെ അനുഗ്രഹിച്ചു ഗാന്ധിഭവനിലെ അമ്മമാരും; പത്തനാപുരത്തിന്റെ ദേവാലയമാണെന്ന് സ്വീകരണ യോഗത്തിൽ ഗണേശ് കുമാർ
കിരീടം ധരിച്ച് ശാന്തഭാവത്തിൽ മമ്മൂട്ടി; മെഗാ സ്റ്റാറിന്റെ ഹൊറർ ത്രില്ലർ ഭ്രമയുഗം ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു; പുതുവർഷവും മമ്മൂട്ടി കൊണ്ടുപോകുമെന്ന് ആരാധകർ