കാപ്പാ കേസ് പ്രതിയെ കൊലപ്പെടുത്താൻ ശ്രമം; രണ്ട് കാപ്പാ കേസ് പ്രതികളടക്കം മൂന്ന് പേർ അറസ്റ്റിൽ; ജെറിലിനെ ആക്രമിച്ചത് സാമ്പത്തിക വിഷയത്തിലെ തർക്കത്തൈ തുടർന്ന്; പുറത്തും വയറിലും നെഞ്ചിലുമായി ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചു; ലൈംഗികാവയവത്തിൽ തീക്കനൽ കോരിയിട്ടും ആക്രമണം
മഹാപ്രളയത്തിൽ നാശനഷ്ടം നേരിട്ട വീടിന് ഇൻഷുറൻസ് കമ്പനി നൽകിയത് നാമമാത്ര നഷ്ടപരിഹാരം; കണക്കാക്കിയ നാശനഷ്ടത്തിനുള്ള തുക നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്; പരാതിക്കാരന് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി 4.17 ലക്ഷം നഷ്ടപരിഹാരം നൽകണം
സിപിഎമ്മുകാരായ മന്ത്രിയും നഗരസഭ ചെയർമാനും തമ്മിൽ ശീതസമരം; പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ചുമതല നഗരസഭയിൽ നിന്ന് മാറ്റി ജില്ലാ പഞ്ചായത്തിന് നൽകി; രൂക്ഷവിമർശനവുമായി എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം; സിപിഎം ജില്ലാ സെക്രട്ടറിക്ക് പരാതി നൽകും
ഇത് പൊലീസിന്റെ രാജാവിനേക്കാൾ വലിയ രാജഭക്തി! പെരുനാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഎഫ്ഐ മേഖലാ പ്രസിഡന്റ് കീഴടങ്ങിയിട്ടും അറസ്റ്റ് ചെയ്യാൻ മടിച്ച് പൊലീസ്; ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തിയത് രണ്ടു രാത്രിക്ക് ശേഷം; 20 പ്രതികളിൽ നാലു പേർ അറസ്റ്റിൽ
നായയെ ബ്രീഡ് ചെയ്തു കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ചു; കാപ്പ കേസിലെ പ്രതിയെ മറ്റ് രണ്ടു കാപ്പാ കേസ് പ്രതികൾ മർദിച്ച സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; സംഭവം അടൂരിൽ
റാന്നി-പെരുനാട്ടിലെ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പീഡനം; മൂന്നു പ്രതികൾ അറസ്റ്റിൽ; കസ്റ്റഡിയിൽ എടുത്തിട്ടും ഡിവൈഎഫ്ഐ നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്താതെ പൊലീസ്
ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ പൊളിച്ചപ്പോൾ കാര്യമായി ഒന്നും കിട്ടിയില്ല; ഉപദേവതാ നടകളിലെ വിഗ്രഹം തകർത്ത് മോഷ്ടാക്കളുടെ അഴിഞ്ഞാട്ടും; പള്ളിയുടെ കാണിക്കവഞ്ചി തകർത്തു; അയൽവീട്ടിലെ കാർ കമ്പി കൊണ്ട് വരഞ്ഞു; സംഭവം പത്തനംതിട്ട ഇലന്തൂരിൽ
25,000 രൂപ ശമ്പളം വാഗ്ദാനം ചെയ്ത് ജോലിക്കെടുത്തു; അത്രയും കിട്ടില്ലെന്ന് അറിഞ്ഞപ്പോൾ പ്രതിഷേധിച്ച യുവതിയെ പരിശീലന കേന്ദ്രത്തിലിട്ട് സംഘം ചേർന്ന് മർദിച്ചു; അടൂർ ഒലീവിയ സിൽക്സിലെ അഞ്ചു വനിതാ ജീവനക്കാർക്കെതിരേ കേസ്