SPECIAL REPORTശുചീകരണത്തിന് ചെല്ലാത്ത തൊഴിലുറപ്പ് തൊഴിലാളികളെ മസ്റ്റർ റോളിൽ നിന്നൊഴിവാക്കി; അന്വേഷിക്കാൻ ചെന്ന ഡിആർഡിഎ പ്രൊജക്ട് ഡയറക്ടറെ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ പൂട്ടിയിട്ട് ചെരുപ്പൂരി അടിച്ചു; സംഭവം സിപിഎം ഭരിക്കുന്ന കടമ്പനാട് പഞ്ചായത്തിൽ വനിതാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ; തനിക്ക് പരാതിയില്ലെന്ന് ഉദ്യോഗസ്ഥൻശ്രീലാല് വാസുദേവന്1 Jun 2023 6:50 PM IST
Politicsസഹകരണ ബാങ്ക് കട്ടുമുടിച്ചവരെ സഹായിച്ചപ്പോൾ സഖാക്കൾ പ്രതീക്ഷിച്ചില്ല ഈ തിരിച്ചടി; മൈലപ്ര പഞ്ചായത്തിലെ സിപിഎമ്മിന്റെ കുത്തക വാർഡ് പിടിച്ചെടുത്ത് യുഡിഎഫ്; ബിജെപി വോട്ടിലും മൂന്നിരട്ടി വർധനവ്; ഇത് മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ പണം പോയ നിക്ഷേപകരുടെ തിരിച്ചടിശ്രീലാല് വാസുദേവന്1 Jun 2023 2:16 PM IST
KERALAMമൂന്നു ദിവസം മുൻപ് ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങി; വീട്ടമ്മയുടെ മൃതദേഹം ആറന്മുളയിൽ പമ്പയാറ്റിൽ കണ്ടെത്തിശ്രീലാല് വാസുദേവന്31 May 2023 9:19 PM IST
KERALAMസ്വകാര്യ ബസുമായി സ്കൂട്ടർ കൂട്ടിയിടിച്ചു; തെറിച്ചു വീണ യുവാവ് ബസ് കയറി മരിച്ചു; സംഭവം പത്തനംതിട്ട കുമ്പഴയിൽശ്രീലാല് വാസുദേവന്31 May 2023 9:13 PM IST
SPECIAL REPORTറോഡ് തരാമെന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചു വരുത്തി; ഒരു രക്തഹാരം അങ്ങോട്ടിട്ട് ചെങ്കൊടിയും പിടിപ്പിച്ചു; പിറ്റേന്ന് പാർട്ടി പത്രത്തിൽ കോൺഗ്രസ് കുടുംബങ്ങൾ സിപിഎമ്മിൽ ചേർന്നുവെന്ന് വാർത്തയും; തങ്ങളെ പറ്റിച്ചുവെന്ന് നാട്ടുകാർ തുറന്നു പറഞ്ഞതോടെ സിപിഎമ്മിന് സോഷ്യൽ മീഡിയയിൽ പൊങ്കാലശ്രീലാല് വാസുദേവന്30 May 2023 1:50 PM IST
KERALAMമച്ചിന് മുകളിൽ കയറിയത് ചത്ത പൂച്ചയെ എടുത്തു കളയാൻ; ഏണിയിൽ നിന്ന് കാൽ വഴുതി തലയിടിച്ച് വീണ് മധ്യവയസ്കൻ മരിച്ചുശ്രീലാല് വാസുദേവന്29 May 2023 8:36 PM IST
KERALAMപന്നിപ്പടക്കം വച്ച് മ്ലാവിനെ പിടികൂടി; ഇറച്ചിയാക്കി കടത്തുന്നതിനിടെ രണ്ടു പേർ വനപാലകരുടെ പിടിയിൽ; ഇറച്ചിയും സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തുശ്രീലാല് വാസുദേവന്28 May 2023 8:58 PM IST
Bharathപത്താം ക്ലാസിൽ ഉന്നത വിജയം നേടിയ അഭിരാജ് കാത്തിരുന്നത് മികച്ച ഭാവിക്ക്; കയമാണെന്ന് അറിയാതെ അഭിലാഷ് ചാടിയത് സഹോദരനെ രക്ഷിക്കാൻ; അച്ചൻ കോവിലാറ്റിൽ കുട്ടികൾ മുങ്ങി മരിച്ചത് ആഴക്കയത്തിൽ; കാർത്തിക്കിന് ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴയ്ക്ക്; കോന്നിയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത് സഹോദരങ്ങൾശ്രീലാല് വാസുദേവന്28 May 2023 8:22 PM IST
Kuwaitഫുട്ബോൾ ടൂർണമെന്റ് കഴിഞ്ഞു മടങ്ങും വഴി ആറ്റിൽ കാൽകഴുകാനിറങ്ങി; ഒഴുക്കിൽപ്പെട്ടത് മൂന്നു സുഹൃത്തുക്കൾ; രണ്ടു പേരെ കരയിലുണ്ടായിരുന്നവർ മുളങ്കമ്പ് ഇട്ടു കൊടുത്ത് രക്ഷിച്ചു; മല്ലപ്പള്ളി മണിമലയാറ്റിൽ വിദ്യാർത്ഥി മുങ്ങി മരിച്ചുശ്രീലാല് വാസുദേവന്27 May 2023 8:20 PM IST
SPECIAL REPORTസ്ഥാപിക്കാത്ത ക്രാഷ് ബാരിയറിന് ലക്ഷങ്ങൾ മാറി കരാറുകാരന് നൽകി; കിട്ടിയ വിഹിതം പങ്കിട്ടെടുത്തു; സിപിഎം യൂണിയന്റെ സംസ്ഥാന നേതാവായ പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയറടക്കം രണ്ടു പേർക്ക് സസ്പെൻഷൻ; നടപടി വന്നിരിക്കുന്നത് സ്ഥലം മാറ്റി മാസങ്ങൾക്ക് ശേഷംശ്രീലാല് വാസുദേവന്25 May 2023 10:11 PM IST
SPECIAL REPORTപരിശോധനയ്ക്ക് കൊണ്ടു വരുന്ന വ്യക്തികൾക്ക് സമീപത്ത് നിന്ന് പൊലീസ് ഉദ്യോഗസ്ഥൻ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശമില്ലാതെ മാറി നിൽക്കരുത്; അക്രമാസക്തരായ പ്രതികൾക്ക് മുന്നിൽ കത്രികയും കത്തിയുമൊന്നും വെയ്ക്കരുതെന്ന് മെഡിക്കൽ ഓഫീസറോട് നിർദ്ദേശിക്കണം; പ്രതികളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നതിന് പൊലീസിന് പുതിയ മാർഗ നിർദ്ദേശങ്ങൾശ്രീലാല് വാസുദേവന്25 May 2023 4:04 PM IST
SPECIAL REPORTകുരങ്ങിനെ ഓടിക്കാൻ പടക്കം പൊട്ടിക്കുമ്പോൾ പിന്നിലൊരു ഗർജനം; തിരിഞ്ഞു നോക്കുമ്പോൾ കടുവ: ചാടിക്കയറിയ മരത്തിൽ നിന്ന് പിടിവിട്ട് താഴെ പതിച്ചു; ഒറ്റയോട്ടത്തിന് വീട്ടിലെത്തി കതകടച്ചു; കടുവ വിലസുന്ന വടശേരിക്കരയിൽ ജീവൻ രക്ഷപ്പെട്ട കഥ പറഞ്ഞ് റെജി ജോൺ: കൂട്ടിൽ കയറാത്ത കടുവയെ മെരുക്കാനാവാതെ സർക്കാരും വനപാലകരുംശ്രീലാല് വാസുദേവന്25 May 2023 9:33 AM IST