KERALAMഅർധരാത്രിയിൽ ഇറങ്ങി വർക്ഷോപ്പുകളിൽ പണിക്ക് ഇട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷ്ടിക്കും; മൂന്നംഗ സംഘം തിരുവല്ലയിൽ അറസ്റ്റിൽശ്രീലാല് വാസുദേവന്19 May 2023 7:06 PM IST
SPECIAL REPORTഒറ്റപ്പാലത്തുകാരൻ സ്റ്റീഫൻ ദേവസി വരുമ്പോൾ വരാം; പത്തനംതിട്ടക്കാരൻ പന്തളം ബാലൻ വരുമ്പോൾ വരാത്തത് ശരിയല്ല; അപ്പോൾ എന്റെ കുലമാണ് പ്രശ്നം; ജാതിയാണ് പ്രശ്നം... മതമാണ് പ്രശ്നം; പേരിന് പിന്നിൽ വാലില്ലാത്തതാണ് പ്രശ്നം: സർക്കാരിന്റെ പരിപാടിക്കിടെ പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ് അയ്യർക്കെതിരേ ഗായകൻ പന്തളം ബാലൻശ്രീലാല് വാസുദേവന്19 May 2023 1:32 PM IST
Marketing Featureയുവതിയെയും അഞ്ചു വയസുള്ള കുഞ്ഞിനെയും കാണാതായത് മെയ് 10 ന്; പള്ളികളുടെ പ്രാന്തപ്രദേശത്ത് ചെന്നിട്ടുള്ളതായി സിസിടിവി ദൃശ്യങ്ങൾ; ധരിച്ചിരിക്കുന്നത് ഒറ്റ ഡ്രസ്; കടമ്പനാട്ട് നിന്ന് കാണാതായ അമ്മയെയും കുഞ്ഞിനെയും കുറിച്ച് വിവരമില്ലാതെ പൊലീസുംശ്രീലാല് വാസുദേവന്18 May 2023 10:33 PM IST
KERALAMവീതം വച്ചപ്പോൾ ഓഹരി കുറഞ്ഞു; പിതാവിനെ കട്ടിലിൽ നിന്ന് വാരി തറയിലടിച്ചു; മകൻ അറസ്റ്റിൽശ്രീലാല് വാസുദേവന്18 May 2023 9:52 PM IST
SPECIAL REPORTപുരയിടത്തിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട സമീപവാസികൾ കണ്ടെത്തിയത് നവജാത ശിശുവിനെ; കവിയൂർ തയ്യിൽ ജോർജുകുട്ടിയുടെ ആൾതാമസമില്ലാത്ത വസ്തുവിൽ ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞ്; പഴംപള്ളിയിലെ ഉപേക്ഷിക്കലിൽ പൊലീസ് അന്വേഷണം; കുട്ടി തിരുവല്ല താലൂക്ക് ആശുപത്രിയിൽശ്രീലാല് വാസുദേവന്18 May 2023 8:22 AM IST
SPECIAL REPORTഫ്‌ളാറ്റ് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ചത് നൂറോളം പേരെ; തട്ടിപ്പ് കേസിൽ 11 വർഷമായി ഒളിവിൽ; ഒടുവിൽ തിരുവല്ലാക്കാരൻ സിപി ജോൺ കുടുങ്ങി; നടത്തിയത് കോടികളുടെ തട്ടിപ്പ്ശ്രീലാല് വാസുദേവന്17 May 2023 4:24 PM IST
Marketing Featureഒരു വർഷം മുൻപ് കഞ്ചാവുമായി പിടിയിൽ; ഇന്നലെ ഡാൻസാഫ് സംഘത്തിന്റെ പിടിയിൽ പെട്ടത്.330 മില്ലിഗ്രാം എംഡിഎംഎയുമായി; യുവാവിനെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടു; മധ്യതിരുവിതാംകൂറിലെ ലഹരിമരുന്ന് ഹബ് ആയി അടൂർ; സംരക്ഷണമൊരുക്കുന്നത് രാഷ്ട്രീയക്കാരുംശ്രീലാല് വാസുദേവന്17 May 2023 4:10 PM IST
Marketing Featureനിങ്ങൾ വൈദ്യുതി ബിൽ അടച്ചിട്ടില്ല; ഇന്ന് രാത്രി വൈദ്യുതി ബന്ധം വിച്ഛേദിക്കാതിരിക്കാൻ താഴെപ്പറയുന്ന നമ്പരിൽ വിളിക്കുക; വിളിച്ചാൽ സംസാരിക്കുന്നത് ഇംഗ്ലീഷിൽ; അവർ പറയുന്നത് കേട്ട് പ്രവർത്തിച്ചാൽ പണം നഷ്ടമാകും; കെഎസ്ഇബിയുടെ പേരിൽ പുതിയ തട്ടിപ്പുമായി ഉത്തരേന്ത്യൻ സംഘംശ്രീലാല് വാസുദേവന്17 May 2023 3:51 PM IST
Marketing Featureമെയ് എട്ടിന് വന്നത് ഒമ്പതു പേർ; വള്ളക്കടവ് വരെ ജീപ്പിൽ; അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ; കാടുകയറിയത് മണിയാട്ടിൽ പാലത്തിൽ നിന്ന്; വനംവകുപ്പിന് പിന്നാലെ പൊന്നമ്പലമേട്ടിലെ പൂജക്കാർക്ക് എതിരേ മൂഴിയാർ പൊലീസും കേസ് രജിസ്റ്റർ ചെയ്തു; അറസ്റ്റിലായ രണ്ടു പേരെ കോടതിയിൽ ഹാജരാക്കുംശ്രീലാല് വാസുദേവന്17 May 2023 2:56 PM IST
Marketing Featureപണം നൽകിയവർ വിളിക്കുമ്പോൾ ഡൽഹിയിലാണെന്ന് പറയും; പൊലീസ് സൈബർ സെൽ തപ്പിയപ്പോഴുള്ളത് പന്തളത്ത്; വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പിടിയിൽശ്രീലാല് വാസുദേവന്17 May 2023 2:14 PM IST
SPECIAL REPORTപ്രൈവറ്റ് ബിരുദ വിദ്യാർത്ഥികളോട് ചിറ്റമ്മ നയം തുടർന്ന് എംജി യൂണിവേഴ്സിറ്റി; സപ്ലിമെന്ററി/ഇമ്പ്രൂവ്മെന്റിന് അവസരമില്ല: പരാതിയും പരിഭവവും ഗൗനിക്കാതെ യൂണിവേഴ്സിറ്റി അധികൃതർ; എണ്ണായിരത്തോളം കുട്ടികളുടെ ഭാവി തുലാസിൽശ്രീലാല് വാസുദേവന്17 May 2023 1:55 PM IST
Uncategorizedപൊന്നമ്പലമേട്ടിൽ കടന്നത് പന്ത്രണ്ട് പേരോളം അടങ്ങിയ സംഘം; കടത്തി വിട്ടത് കെഎസ്എഫ്ഡിസി സൂപ്പർവൈസർ രാജേന്ദ്രൻ; വാങ്ങിയത് 3000 രൂപ; പൊന്നമ്പലമേട്ടിലെ പൂജയുമായി ബന്ധപ്പെട്ട് രണ്ടു പേർ വനപാലകരുടെ കസ്റ്റഡിയിൽശ്രീലാല് വാസുദേവന്16 May 2023 9:15 PM IST