മെത്തയിൽ കിടന്നാൽ ഇങ്ങനെ ആകുമോ..?ഈ എല്ല് പൊട്ടിയാൽ പിന്നെ എങ്ങിനെ പരിഹരിക്കാം? പണ്ട് കാലത്ത് പ്രായമായവരിൽ മാത്രം കണ്ടിരുന്ന അസ്ഥിരോഗങ്ങൾ ഇന്ന് യുവാക്കൾക്കിടയിലും വ്യാപകമാവുകയാണ്; അസ്ഥിരോഗങ്ങളെയും പ്രതിവിധികളെയും കുറിച്ച് നെയ്യാറ്റിൻകര നിംസിലെ ഓർത്തോ പീഡിക്‌സ് സർജ്ജൻ ഡോ രാജ്ശങ്കർ
ഇന്ത്യൻ ഭരണഘടനയ്ക്കായി ഒരു ക്ഷേത്രം..കേൾക്കുമ്പോൾ അതിശയോക്തി തോന്നാമെങ്കിലും സംഭവം പക്ഷെ സത്യമാണ്.. തിരുവനന്തപുരത്തെ കുടപ്പനക്കുന്നിലാണ് ഇന്ത്യൻ ഭരണഘടനയ്ക്കായി ഒരു ക്ഷേത്രം തയ്യാറാക്കിയിട്ടുള്ളത്.. ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങളാണ് ഇന്നത്തെ കാണേണ്ട കാഴ്‌ച്ചകളിൽ..
ഓപ്പറേഷനെക്കുറിച്ചുള്ള ഭയം മാറ്റിയത് ലാപ്രോസ്‌കോപ്പിക്ക് സർജ്ജറിയുടെ വരവ്; സാമ്പത്തികത്തിലെ വ്യത്യാസവും വലിയ മുറിവുകളുടെ അഭാവും പെട്ടന്ന് ഭേദപ്പെടുന്നതും മേന്മ; ആൽക്കൊക്കെ ലാപ്രോസ്‌കോപ്പി അഥവ കിഹോൾ സർജ്ജറി ചെയ്യാം; ശ്രദ്ധിക്കേണ്ടത് എന്തൊക്ക..നിംസ് ലാപ്രോസ്‌കോപ്പിക്ക് സർജ്ജൻ ഡോ ജീവൻ വിശദീകരിക്കുന്നു
ജീവിതപങ്കാളിയെ തേടി അലഞ്ഞു മടുത്തു; കല്ല്യാണം നടക്കാൻ ക്ഷേത്രത്തിലേക്ക് 200 യുവാക്കളുടെ പദയാത്ര; അധികം പേരും മുപ്പത് പിന്നിട്ട കർഷകർ; മൂന്ന് ദിവസത്തിനിടെ 105 കിലോമീറ്റർ