ചുവപ്പിൽ തിളങ്ങി സ്മൃതി ഇറാനി; ചുവപ്പ് ലെഹങ്കയിൽ മകൾ ഷാനെല്ല ഇറാനിയും; അർജുൻ ഭല്ലയേ ജീവിതപങ്കാളിയാക്കി ഷാനെല്ല; വിവാഹ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു
ഒരടി മുന്നോട്ട്, കരുത്തനായി, ഭേദപ്പെട്ട നിലയിൽ; ശസ്ത്രക്രിയക്ക് ശേഷം ക്രച്ചസിന്റെ സഹായത്തോടെ നടക്കാൻ ആരംഭിച്ച് റിഷഭ് പന്ത്; വീട്ടിൽനിന്നുള്ള ദൃശ്യങ്ങൾ പങ്കുവച്ച് താരം
കുഞ്ഞനുജന്റെ തലയിൽ കൈചേർത്ത് ജീവൻ രക്ഷിച്ച് ഏഴ് വയസ്സുകാരി; ധീരയായ ഈ പെൺകുട്ടിയോട് അനന്തമായ ആരാധന; സിറിയയിൽ നിന്നുള്ള വിഡിയോ പങ്കുവച്ച് ഡബ്ല്യുഎച്ച്ഒ മേധാവി
കുഞ്ഞുജീവൻ കാത്ത കരുതൽ! തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കുഞ്ഞനുജന്റെ തലയിൽ കൈചേർത്ത് കവചമൊരുക്കി ഏഴ് വയസ്സുകാരി; ഉറങ്ങാതെ കാവലായത് 17 മണിക്കൂർ; രക്ഷാപ്രവർത്തനത്തിനിടെ സിറിയയിൽ നിന്നുള്ള ആശ്വാസമായി ചിത്രം