കോടതിയേയും അതിന്റെ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നു; എല്ലാത്തിനും ഒരു ലക്ഷ്മണരേഖയുണ്ട്; അതു മറികടക്കാനാകില്ല; രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രീം കോടതി ഉത്തരവിനെ പരോക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു