116 കിലോമീറ്റർ പദ്ധതിയിൽ എസ്റ്റിമേറ്റ് സമർപ്പിച്ചത് എഴുപതിന്റെ മാത്രം; ശബരിപാത അനിശ്ചിതമായി നീളുന്നത് കേരളത്തിന്റെ താൽപര്യ കുറവ് മൂലം; പാർലമെന്റിൽ അടൂർ പ്രകാശിന്റെ ചോദ്യത്തിന് അശ്വിനി വൈഷ്ണവിന്റെ മറുപടി
തീവ്ര വ്യാപനശേഷിയുള്ള ഒമിക്രോൺ: കൊറോണ വൈറസിന് വകഭേദം സംഭവിച്ചത് എയിഡ്‌സ് രോഗിയിൽ; പുതിയ കണ്ടെത്തലുമായി ആഫ്രിക്കൻ ശാസ്ത്രജ്ഞർ; പ്രതിരോധത്തിന് കോവിഷീൽഡിന്റെ പ്രത്യേക ബൂസ്റ്റർ സാധ്യമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട്; ഓക്‌സ്ഫഡിലെ ശാസ്ത്രജ്ഞരും ഗവേഷണം തുടരുന്നു
എംപിമാർക്കൊപ്പമുള്ള ചിത്രം ശശി തരൂർ ട്വീറ്റ് ചെയ്തപ്പോൾ ചാടി വീണു കുറേ അന്തംസ്...;ഏത് അന്തംസ്?; സസി സഖാവിന്റെ തീവ്രത അളന്നു വിപ്ലവാഭിവാദ്യങ്ങൾ അർപ്പിച്ച അന്തംസ്; ഊള സംഘികൾക്കും തീരെ പിടിക്കുന്നില്ല; കുറിപ്പുമായി ബൈജു സ്വാമി
ഒരു ഭർത്താവ് ഭാര്യയെ ഇടിക്കുകയോ തല്ലുകയോ ചെയ്യുന്നത് ന്യായീകരിക്കുമോ എന്ന് ചോദ്യം; തെറ്റില്ലെന്ന് കേരളത്തിലെ 52 ശതമാനം സ്ത്രീകൾ; ഞെട്ടിപ്പിക്കുന്ന കണക്ക് ദേശീയ കുടുംബാരോഗ്യ സർവേയിൽ; മുന്നിൽ ആന്ധ്രയും തെലങ്കാനയും
ആശങ്കയായി ഒമിക്രോൺ: മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്താൻ രാജ്യം;  നിരീക്ഷണങ്ങളും വാക്‌സിനേഷൻ തോതും വർധിപ്പിക്കും; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം; 10 നിർദ്ദേശങ്ങൾ ഇങ്ങനെ