ഞങ്ങടെ അമ്മയുടെ കല്യാണം; കേൾക്കുന്നവർക്ക് തമാശ ആവാം; കുറ്റപ്പെടുത്തലുകൾ ആവാം; കളിയാക്കൽ ആവാം; വിവരമുള്ളവർക്കു ഇത് ഒരു വലിയ ശരി ആവും; സമൂഹത്തെ ഭയക്കാതെ അമ്പത്തിയാറാം വയസ്സിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ
ബെൽജിയത്തിന് പിന്നാലെ ഒമിക്രോൺ ജർമനിയിലും സ്ഥിരീകരിച്ചു; രോഗബാധ കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരനിൽ; ഏഷ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്
കുർളയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം അഴുകിത്തുടങ്ങി; ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കേസെടുത്ത് പൊലീസ്
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് പുതിയ വകഭേദം യൂറോപ്പിലും; ആദ്യ കേസ് സ്ഥിരീകരിച്ചത് ബെൽജിയത്തിൽ; കണ്ടെത്തിയത് ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിൽ; ആശങ്കയോടെ ലോകം; യാത്രാവിലക്ക്; പര്യടനം ഉപേക്ഷിച്ച് ഹോളണ്ട് മടങ്ങി; ഇന്ത്യൻ എ ടീമും ദക്ഷിണാഫ്രിയിൽ നിന്ന് മടങ്ങിയേക്കും