ആന്ധ്രാപ്രദേശിൽ കനത്ത മഴ; കഡപ്പ ജില്ലയിലെ മണ്ടപ്പള്ളിയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് 12 മരണം; 18 പേരെ കാണാതായി; മരണസംഖ്യ ഉയർന്നേക്കും; ഒഴുക്കിൽപ്പെട്ടത് ഗ്രാമത്തിൽ ഒറ്റപ്പെട്ട ജനങ്ങളെ പുറത്തെത്തിക്കാൻ പോയ ബസ്
ഇന്ത്യയിൽ അലോപ്പതി വന്നിട്ട് 250 കൊല്ലമായി; ഈ കാലത്തിനിടയിൽ ഇന്ത്യക്കാർ അലോപ്പതിയിൽ ഒരു കണ്ടുപിടിത്തം നടത്തിയോ?; ആയുർവേദവും അലോപ്പതിയും തമ്മിലുള്ള ശത്രുത അറിവില്ലായ്മ; അലോപ്പതി ചികിത്സ മതിയാക്കി ഡോ. എം.എസ്. വല്യത്താൻ
മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളലുകളില്ല; ജലനിരപ്പ് 142 അടിയാക്കാൻ അനുവദിക്കണം; പുതിയ മറുപടി സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ച് തമിഴ്‌നാട് സർക്കാർ; കേരളം ഉയർത്തുന്നത് അനാവശ്യ ആശങ്കയെന്ന് വിമർശനം
കാർഷിക നിയമങ്ങൾ പിൻവലിച്ചത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചെപ്പടിവിദ്യ; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി; കർഷകരുടെ വിജയമെന്ന് മമതയും കെജ്രിവാളും; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് അമരീന്ദർ സിങ്