ഇന്ന് ജോജു കാണിച്ചത് തികഞ്ഞ ഷോ ആണ്; അയാൾക്ക് അഹങ്കാരം മൂത്തതിന്റെ ലക്ഷണമാണ്; ഈ സമരം സിപിഎമ്മിന്റേതായിരുന്നെങ്കിൽ ഇങ്ങനെ പ്രതിഷേധിക്കുമായിരുന്നോ; നാടകമേ ഉലകം......; പ്രതികരണവുമായി കോൺഗ്രസ് നേതാവ് പഴകുളം മധു
യുപിയിൽ ബാങ്ക് ഡെപ്യൂട്ടി മാനേജർ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യകുറിപ്പിൽ യുവതിയുടെ മുൻ പ്രതിശ്രുത വരന്റെയും ഐപിഎസ് ഉദ്യോഗസ്ഥന്റെയും പേരുകൾ; അന്വേഷണം പുരോഗമിക്കുന്നു
കരയരുതെന്ന് അവർ മരിക്കുന്നതിന് മുൻപ് എന്നോട് പറഞ്ഞിരുന്നു; പക്ഷെ എന്താണ് ദാദി ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല; രണ്ട് മൂന്ന് മണിക്കൂറിന് ശേഷം ദാദി മരിച്ചു; ഇന്ദിരയുടെ ഓർമകളിൽ വികാരാധീനനായി രാഹുൽ
സമീർ വാംഖഡെയ്ക്ക് എതിരായ ആരോപണത്തിൽ അന്വേഷണം; വീട്ടിലെത്തി യഥാർത്ഥ രേഖകൾ പരിശോധിച്ച് ദേശീയ പട്ടികജാതി കമ്മിഷൻ; പരാതിപ്പെട്ടാൽ അന്വേഷണമെന്ന് മഹാരാഷ്ട്ര മന്ത്രി; അർബാസ് മർച്ചന്റും മുന്മുൻ ധമേച്ചയും ജാമ്യത്തിലിറങ്ങി
ആശങ്കപ്പെടേണ്ട; ഇവന്മാർ ആരുമില്ലെങ്കിലും കേരളത്തിൽ സിനിമയുണ്ടാകും; പരോക്ഷ വിമർശനവുമായി വിനായകൻ; ഫേസ് ബുക്കിലൂടെ പ്രതികരണം മരക്കാർ റിലീസുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കെ
താലിബാന്റെ പരമോന്നത നേതാവ് മരിച്ചുവെന്ന അഭ്യൂഹത്തിന് വിരാമം; നീണ്ട ഇടവേളയ്ക്ക് ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഹൈബതുള്ള അഖുൻസാദ; കാണ്ഡഹാറിലെ മതപഠനശാല സന്ദർശിച്ചെന്ന് റിപ്പോർട്ട്