ഭീകരത തടയാൻ കടുത്ത നടപടിയുമായി ഫ്രാൻസ്; 92 മസ്ജിദുകൾ പൂട്ടിച്ചു; ഖുറാനിക് സ്‌കൂളുകൾ തുറക്കാൻ അനുവദിക്കില്ല; ബാങ്ക് അക്കൗണ്ടുകളടക്കം മരവിപ്പിക്കും; നിലപാട് കടുപ്പിച്ച് ഇമ്മാനുവൽ മക്രോൺ
സവർക്കറുടെയും സുഷമാ സ്വരാജിന്റെയും പേരിൽ പുതിയ കോളേജ്; തീരുമാനവുമായി ഡൽഹി സർവകലാശാല മുന്നോട്ട്; അനുമതിക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന് ശുപാർശ കൈമാറി; എതിർപ്പ് അറിയിച്ച് കോൺഗ്രസ് രംഗത്ത്
രാജ്യാന്തര യാത്രകൾ പ്രോത്സാഹിപ്പിക്കണം; മറ്റു രാജ്യങ്ങളുടെ വാക്‌സീൻ സർട്ടിഫിക്കറ്റ് അംഗീകരിക്കണം; 150ൽ അധികം രാജ്യങ്ങൾക്ക് ഇന്ത്യ കോവിഡ് വാക്‌സീൻ എത്തിച്ചു നൽകി; അടുത്ത വർഷത്തോടെ 500 കോടിയിലധികം വാക്സിൻ നിർമ്മിക്കുമെന്നും ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി
യുവതിയായ മകളെ കൊലപ്പെടുത്തി; മൃതദേഹം ബാത്ത്‌റൂമിൽ ഒളിപ്പിച്ചു; അഞ്ച് വർഷത്തിന് ശേഷം വിവരം പുറംലോകം അറിഞ്ഞത് മകൻ പൊലീസിൽ അറിയിച്ചതോടെ; 60 വയസുകാരിയായ അമ്മ അറസ്റ്റിൽ
പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു; ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിലേക്ക്; ക്ഷണം നരേന്ദ്ര മോദിയുടെ വലിയ ഉപഹാരമെന്ന് മാർപാപ്പ പ്രതികരിച്ചതായി വിദേശകാര്യ മന്ത്രാലയം; ഇന്ത്യാ സന്ദർശനം അടുത്ത വർഷം യാഥാർഥ്യമായേക്കും