മകൾ വന്തിക എത്തിയില്ല; പുനീത് രാജ്കുമാറിന്റെ സംസ്‌കാരം ഞായറാഴ്ച നടക്കും; കർണാടകത്തിൽ തിങ്കളാഴ്ച വരെ ദുഃഖാചരണം; ബംഗളൂരു നഗരത്തിലും കൺഡീരവ സ്റ്റേഡിയത്തിലും കനത്ത സുരക്ഷ
ബാങ്ക് വായ്പ ഭർത്താവ് തിരിച്ചടച്ചില്ല; ഭാര്യയെ ഭീഷണിപ്പെടുത്തി ആത്മഹത്യ കുറിപ്പ് എഴുതിപ്പിച്ച ശേഷം കഴുത്തു ഞെരിച്ച് കൊന്നു; കേസിൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ
22 വർഷത്തിനു ശേഷം കേണലും സ്വാതിയും കണ്ടുമുട്ടി; ഹംഗറിയിൽ പ്രാതൽ കഴിക്കാനെത്തിയ ഹോട്ടലിൽ വെച്ച്; മമ്മൂട്ടിക്ക് ഇപ്പോഴും ഒരു അൽപം പോലും മാറ്റമില്ലെന്ന് പ്രതികരണം;മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പൂജ ബത്ര
രാജ്യത്തെ ഞെട്ടിച്ച രാജ്കുമാറിന്റെ തട്ടിക്കൊണ്ടുപോകൽ; വീരപ്പന്റെ കടുംകൈയിൽ വിമർശന ശരമേറ്റ കരുണാനിധി സർക്കാർ; മോചനം 108 ദിവസത്തെ വനവാസത്തിനൊടുവിൽ; മോചനദ്രവ്യം ഇന്നും അജ്ഞാതം; ഒരിക്കലും സാക്ഷി പറയാതെ പുനീത് രാജ്കുമാറും കുടുംബവും
കോടതിയിൽ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല; പറയേണ്ടത് മന്മോഹൻ സിങ്ങിനോട്; സഞ്ജയ് നിരുപം സമർപ്പിച്ച മാനനഷ്ട കേസിൽ മാപ്പ് പറഞ്ഞ മുൻ സിഎജിയുടെ നിലപാടിനെ വിമർശിച്ച് പി സി ചാക്കോ
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നെ രാഷ്ട്രീയ തന്ത്രം മെനഞ്ഞ് അഖിലേഷ്; ആറ് ബി.എസ്‌പി എംഎ‍ൽഎമാർ സമാജ് വാദി പാർട്ടിയിൽ; യു പിയിൽ ബിജെപിയെ ഞെട്ടിച്ച് സീതാപൂരിൽ നിന്നുള്ള എംഎൽഎ രാകേഷ് രാത്തോറും എസ് പിയിലേക്ക്