കാബൂളിൽ സൈനിക ആശുപത്രിയിൽ വെടിവെപ്പ്; പിന്നാലെ ഇരട്ട സ്ഫോടനം; 20 പേർ കൊല്ലപ്പെട്ടു; അമ്പതിലേറെ പേർക്ക് പരുക്ക്; ആക്രമണത്തിന് പിന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെന്ന് ദൃക്സാക്ഷികൾ
അമരീന്ദർ ഇനി പഞ്ചാബ് ലോക് കോൺഗ്രസിന്റെ ക്യാപ്റ്റൻ; പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത് കോൺഗ്രസിൽ നിന്നുള്ള രാജിക്ക് പിന്നാലെ; സിദ്ദുവിനെ രാഹുലും പ്രിയങ്കയും സംരക്ഷിച്ചു; തന്റെ സർക്കാരിനെ താഴ്‌ത്തിക്കെട്ടിയെന്നും സോണിയക്ക് അയച്ച രാജിക്കത്തിൽ
പശ്ചിമ ബംഗാളിൽ ബിജെപിക്ക് തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നാലിടത്തും തൃണമൂൽ കോൺഗ്രസ്; ഹിമാചലിൽ മൂന്ന് നിയമസഭാ സീറ്റുകളും ഒരു ലോക്സഭാ സീറ്റും തൂത്തുവാരി കോൺഗ്രസ്; രാജസ്ഥാനിലും മുന്നേറ്റം; അസമിൽ അഞ്ച് സീറ്റുകളിലും ബിജെപി സഖ്യം; മധ്യപ്രദേശിലും നേട്ടം
കാമുകിക്കൊപ്പം ആഡംബര ജീവിതം; ശമ്പളം തികയാതെ വന്നതോടെ മാല മോഷണം; സിവിൽ എൻജിനീയർക്കെതിരെ 56 കേസുകൾ; ബൈക്കിലെത്തി മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ പ്രതിയെ ഇടിച്ചുവീഴ്‌ത്തി പൊലീസ്; കണ്ടെത്തിയത് 27 സ്വർണമാലകളും രണ്ടരലക്ഷം രൂപയും