കേന്ദ്രത്തിന് പിന്നാലെ ഇന്ധന നികുതി ഇളവ് പ്രഖ്യാപിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ; കേന്ദ്രം കുറച്ചതോടെ ആനുപാതിക മാറ്റമുണ്ട്; നികുതി കുറയ്ക്കില്ലെന്ന് രാജസ്ഥാൻ; കേരളത്തിൽ നികുതി കുറയ്‌ക്കേണ്ടെന്ന് സിപിഎം; മോദിയുടെ നാടകമെന്ന് പരിഹസിച്ച് പ്രതിപക്ഷം
കെ. പി. ഗോസാവിയെ കാണാൻ ഷാരൂഖിന്റെ മാനേജർ എത്തിയത് നീല ബെൻസ് കാറിൽ; ലോവർ പരേലിൽ ലഹരിമരുന്ന് കേസിലെ സാക്ഷിയുമായി പൂജ ദദ്ലാനി സംസാരിച്ച് മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്; പണം തട്ടാൻ ശ്രമിച്ച ഗോസാവിക്കെതിരേ കേസെടുക്കും
രാജ്യത്തിന്റെ പ്രധാനമന്ത്രിയായിട്ടല്ല; എത്തിയത് കുടുംബാംഗമായി; രാജ്യം സൈനികരെ ഓർത്ത് ഓരോ നിമിഷും അഭിമാനിക്കുന്നു; ജമ്മു കശ്മീരിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് നരേന്ദ്ര മോദി
ഒരു സൂര്യൻ ഒരു ലോകം ഒരു ഗ്രിഡ്; മനുഷ്യ രാശിയുടെ ഭാവി സൗരോർജ്ജത്തിൽ; ആഗോള ഗ്രിഡ് യാഥാർത്ഥ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; വനനശീകരണം 2030ഓടെ പൂർണമായും തടയും; കോപ് 26 ഉച്ചകോടിയിൽ പ്രതിജ്ഞ