ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം; കുൽഗാമിൽ രണ്ട് ബീഹാർ സ്വദേശികൾ കൊല്ലപ്പെട്ടു; ഒരു തൊഴിലാളിക്ക് പരിക്കേറ്റു; പ്രദേശവാസികൾ അല്ലാത്തവർക്ക് നേരെ മൂന്നാമത്തെ ആക്രമണം; ശ്രീനഗറിലും പുൽവാമയിലും സുരക്ഷ വർധിപ്പിച്ചു
ഇടുക്കി ഡാമിനെ അടുക്കളയുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചോ എന്ന് ശ്രീജിത്ത് പണിക്കർ; മുഴുഭ്രാന്ത-നായ ഒരുത്തനേ പ്രളയത്തെച്ചൊല്ലി അർമാദിക്കാൻ കഴിയൂവെന്ന് മുൻ ജഡ്ജ് എസ്. സുധീപ്; വിമർശിക്കുന്നത് പ്രളയബാധിതരെയല്ല; സർക്കാരിനെയെന്ന് മറുപടി; മഴക്കെടുതി ചർച്ചയാകുമ്പോൾ
കേരളത്തിലെ മഴക്കെടുതി; മുഖ്യമന്ത്രിയുമായി സംസാരിച്ചെന്ന് പ്രധാനമന്ത്രി; സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണ്; സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അമിത് ഷാ
അമേരിക്കയിലെ ലക്ഷ്യസ്ഥാനങ്ങൾ വരെ ആക്രമിക്കാം; ശബ്ദത്തിന്റെ അഞ്ച് മടങ്ങ് വേഗത; ആണവായുധങ്ങൾ വഹിക്കാൻ ശേഷി; ഹൈപ്പർസോണിക് മിസൈലും ചൈനയുടെ ആയുധ ശേഖരത്തിൽ; ശക്തമായ കരുനീക്കങ്ങളുമായി ഇന്ത്യയും
200 കോടി തട്ടിപ്പിൽ മുഖ്യപ്രതി ഭർത്താവിനൊപ്പം പങ്കാളിത്തം; വിവരങ്ങൾ മറച്ചുവയ്ക്കുന്നു; പരസ്പര വിരുദ്ധമായ മൊഴികൾ; പ്രതിയെ ചോദ്യം ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ അന്വേഷണം മരവിക്കുമെന്ന് ഇഡി; ലീന മരിയ പോളിന്റെ കസ്റ്റഡി നീട്ടി കോടതി