ബംഗ്ലാദേശിൽ ദുർഗാ പൂജയ്ക്ക് പിന്നാലെ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു; 17 പേർക്ക് ഗുരുതര പരിക്ക്; 29 ഹിന്ദു വീടുകൾ അഗ്‌നിക്ക് ഇരയാക്കി; നിരവധി ക്ഷേത്രങ്ങൾ ആക്രമിച്ചു
സമുദ്ര സുരക്ഷയിൽ കൂടുതൽ കരുത്താർജ്ജിച്ച് ഇന്ത്യ; നാവിക സേന വാങ്ങിയ 41 അന്തർവാഹിനികളിൽ 39 എണ്ണവും ഇന്ത്യൻ ഷിപ്പ്യാഡിൽ നിർമ്മിച്ചത്; പ്രതിബദ്ധതയുടെ തെളിവെന്ന് പ്രതിരോധമന്ത്രി
സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം വിദ്വേഷ പോസ്റ്റ്; ബിജെപി നേതാവിനെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പൊലീസ്; നടപടി, കരുണാനിധി ഉൾപ്പെടെ നേതാക്കൾക്കെതിരായ അധിക്ഷേപങ്ങളിൽ
ലഖിംപൂർ ഖേരി സംഭവം: കേന്ദ്രമന്ത്രി അജയ് മിശ്ര രാജി വയ്ക്കണമെന്ന് ആവശ്യം; യുപിയിലും ഹരിയാനയിലും പഞ്ചാബിലും ട്രെയിൻ തടഞ്ഞ് കർഷകർ; ലഖ്നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം; പ്രശ്നം പരിഹരിക്കാതെ അധികാരം നിലനിർത്താൻ ബിജെപിക്ക് കഴിയില്ല; യുപിയിലെ പല ഗ്രാമങ്ങളിലും നേതാക്കൾ കയറിയിട്ടു പോലുമില്ല; ജാട്ട് വികാരം തുറന്നു പറഞ്ഞ് മേഘാലയ ഗവർണർ
പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു; ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തം; യുഗങ്ങളൊന്നും ആവശ്യമില്ല; നാലോ അഞ്ചോ വർഷം മതി; ഗാഡ്ഗിൽ മുന്നറിയിപ്പ് നൽകിയത് 2013ൽ; ഇന്ന് കാലം പറയുന്നു, ഗാഡ്ഗിലായിരുന്നു ശരി! ഭരണകൂടത്തിന്റെ നിസംഗത ചർച്ചയാകുമ്പോൾ
യുസ്വേന്ദ്ര ചെഹലിനെതിരെ ജാതീയ പരാമർശം; മുൻ ഇന്ത്യൻ താരം യുവരാജ് സിങ് അറസ്റ്റിൽ; ഫോൺ പിടിച്ചെടുത്തതായി റിപ്പോർട്ട്; മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തു;  ഇടക്കാല ജാമ്യം; നടപടി, ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെ നടത്തിയ പരാമർശത്തിൽ