അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ചുവരണമെന്ന് നേതാക്കൾ; പരിഗണിക്കാം എന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ രാഹുൽ; അടുത്ത വർഷം സെപ്റ്റംബറോടെ പൂർണതോതിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ ധാരണ
എയർ ഇന്ത്യയെ ഏറ്റെടുക്കാൻ കാണിച്ച ധൈര്യം ടാറ്റയെ പ്രിയങ്കരമാക്കി; ഓഹരികളിലേക്ക് വൻതോതിൽ നിക്ഷേപകരെ ആകർഷിച്ചത് ആ പോസിറ്റീവ് വാർത്ത; ഒന്നര വർഷം മുൻപ് 99 രൂപയിലേക്ക് താഴ്ന്ന ഓഹരി വില കുതിച്ചു കയറി; കഴിഞ്ഞ ദിവസം എത്തിയത് 530 രൂപയിൽ; ടാറ്റ തെളിക്കുന്ന തേരിലേറി വിപണി സൂചികകൾ കുതിക്കുന്നു
ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ തിരിച്ചടിച്ച് സൈന്യം; പാംപൊരയിൽ ലഷ്‌കർ കമാൻഡറടക്കം പത്തംഗ ഭീകര സംഘത്തെ വളഞ്ഞു; പൂഞ്ച് സെക്ടറിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കായും തിരച്ചിൽ
വനത്തിൽ കൂട്ടം തെറ്റിയ കുട്ടിയാനയെ അമ്മയാനയുടെ അരികിലേക്ക് എത്തിച്ചു; രക്ഷപ്പെടുത്തിയ വനപാലകനെ തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിച്ച് കുട്ടിയാന; വൈറലായി ദൃശ്യങ്ങൾ; യഥാർഥ സ്നേഹം എന്ന് കമന്റുകൾ
ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റും; സ്വന്തമായി അത്യന്താധുനിക സൈനിക സംവിധാനങ്ങൾ നിർമ്മിക്കും; ഏഴ് പ്രതിരോധ കമ്പനികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി