കാണ്ഡഹാറിലെ ഷിയ പള്ളിയിൽ സ്‌ഫോടനം; 32 പേർ മരിച്ചു; 52 ലേറെ പേർക്ക് പരിക്ക്; ചാവേറാക്രമണമെന്ന് പ്രാഥമിക സൂചന; സ്‌ഫോടനം, വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ; ന്യൂനപക്ഷമായ ഷിയ മുസ്‌ലിംകൾക്കെതിരെ അക്രമം വർദ്ധിക്കുന്നതായി റിപ്പോർട്ട്
വീടുവിട്ടിറങ്ങിയ പെൺമക്കളെ കണ്ടെത്തി; പീഡിപ്പിച്ചെന്ന മൊഴിയിൽ കുടുക്കിയത് ആൺമക്കളെ; കേസിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം; ഡൽഹി സ്വദേശികൾ നേരിട്ടത് കടുത്ത അനീതി; വാർത്തയായതോടെ ഇടപെട്ട് ഹൈക്കോടതി
സംഘടനാ തെരഞ്ഞെടുപ്പിന് എതിരല്ല; സമയക്രമം പ്രവർത്തകസമിതി തീരുമാനിക്കുമെന്ന് കോൺഗ്രസ് നേതൃത്വം; പ്രധാന തീരുമാനങ്ങൾക്ക് കോർ ഗ്രൂപ്പ് രൂപീകരിക്കണമെന്ന് വിമതർ; പൂർണ്ണസമയ പ്രസിഡന്റ് വേണം എന്ന ആവശ്യം ഉയർത്താനും നീക്കം
അയോധ്യയിലെ ദശരഥന്റെ മകൻ രാമനായാലും കുഴപ്പമില്ല! പെറ്റി എഴുതാൻ ഞങ്ങൾക്ക് ഒരു പേരു മാത്രം മതി; സീറ്റ് ബെൽറ്റ് ഇടാത്ത കാർ യാത്രക്കാരന് പെറ്റിയടിച്ച് കൊല്ലം ചടയമംഗലം പൊലീസ്; വൈറലായ വീഡിയോയിലുള്ളത് ആൾമാറാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന പൊലീസുകാരൻ; ടാർഗറ്റ് തികയ്ക്കാൻ പെറ്റിക്കൊള്ള തുടരുമ്പോൾ
മനുഷ്യന്റെ വീക്ഷണകോണിൽ നിന്ന് ലോകത്തെ കാണാനും സംവദിക്കാനും കഴിയും; ഒരു വ്യക്തിയെപ്പോലെ ചിന്തിക്കാനുള്ള വിവേകവും; ആശയ വിനിമയത്തിന് നിർമ്മിത ബുദ്ധിയുമായി ഫേസ് ബുക്ക്; പദ്ധതിയിൽ 13 സർവകലാശാലകൾ