ആര്യൻ ഖാനെതിരെ വാട്‌സാപ്പ് ചാറ്റുകളും ഫോട്ടോകളും തെളിവായുണ്ട്; കേസിൽ അന്താരാഷ്ട്ര ബന്ധങ്ങൾ അന്വേഷിക്കാൻ സമയം വേണമെന്ന് എൻസിബി; ക്രിമിനൽ പശ്ചാത്തലങ്ങളില്ലെന്ന് പ്രതിഭാഗം; ജാമ്യഹർജിയിൽ വിധി പറയാൻ 20ലേക്ക് മാറ്റി
അതിർത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ പൊറുക്കില്ല; അതിർത്തി ലംഘിക്കുന്നത് തുടർന്നാൽ വീണ്ടുമൊരു മിന്നാലാക്രമണത്തിന് മടിക്കില്ല; പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ; പരാമർശം, ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെ
റാം നാഥ് കോവിന്ദും വെങ്കയ്യ നായിഡുവും തുടരുമോ? ആ രണ്ടാം ടേം ഒരിക്കൽ അനുവദിച്ചത് നെഹ്‌റു മാത്രം; രാഷ്ട്രപതി സ്ഥാനത്തേക്ക് നരേന്ദ്ര മോദിയുടെ മനസ്സിലുള്ളതാര്; ഇത്തവണയും സസ്‌പെൻസ് തുടർന്നേക്കും; മുന്നിൽ സാധ്യതകളേറെ
സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപങ്ങൾക്ക് ഇരയാവുന്നവർക്ക് നീതി; ദുരുപയോഗം ചെയ്‌തെന്ന പരാതിയിൽ നാല് മാസത്തിനിടെ രാജ്യത്ത് നിരോധിച്ചത് 60 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾ; ദേശവിരുദ്ധയ്ക്ക് കടിഞ്ഞാണിട്ട് പുതിയ ഐ.ടി. നിയമം
ബിഎസ്എഫിന് കൂടുതൽ അധികാരം ; മൂന്നു സംസ്ഥാനങ്ങളിൽ രാജ്യാന്തര അതിർത്തിയിൽനിന്നും അകത്തേക്കും പരിശോധന; എതിർപ്പുമായി പഞ്ചാബും ബംഗാളും; ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള നീക്കമെന്ന് ആരോപണം; ദേശസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ തടയുന്നതിനെന്ന് കേന്ദ്രസർക്കാർ