രാജ്യത്തെ 18 താപവൈദ്യുത നിലയങ്ങളിൽ കൽക്കരി തീർന്നു; 135 നിലയങ്ങളിൽ 116 എണ്ണത്തിലും പ്രതിസന്ധി; ഊർജക്ഷാമം രൂക്ഷമായതോടെ ബിഹാറിലടക്കം വൈദ്യുതി മുടങ്ങി; മഴ തുണച്ചതോടെ കേരളത്തിൽ ഉപയോഗം കുറഞ്ഞു
ആര്യൻ ഖാൻ ജയിലിൽ തുടരും; ജാമ്യഹർജിയിൽ വാദംകേൾക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി; പ്രതികളെ ജാമ്യത്തിൽ വിടുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്ന് എൻസിബി; കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു
ഉപരാഷ്ട്രപതിയുടെ അരുണാചൽ സന്ദർശനം; വിമർശനവുമായി ചൈന; സന്ദർശനം ശരിയായില്ലെന്ന് വിദേശകാര്യ വക്താവ് സാഹോ ലിജിയാൻ; ശക്തമായി പ്രതികരിച്ച് ഇന്ത്യ; അതിർത്തി വിഷയത്തിൽ എത്രയും പെട്ടെന്ന് ചൈനയുടെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടാകണം; അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് അരിന്ദം ബാഗ്ചി
രാജ്യദ്രോഹക്കേസിൽ അന്വേഷണം നേരിടുന്നവരുമായി മുഖ്യമന്ത്രിക്ക് സംസാരിക്കാൻ എന്താണ് വിഷയം; ഇരിക്കുന്ന കസേരയുടെ മഹത്വമെങ്കിലും കാണിക്കണം; ആയിഷാ സുൽത്താനയുമായി പിണറായി വിജയന്റെ കൂടിക്കാഴ്ചയെ വിമർശിച്ച് ബിജെപി