എല്ലാം ഡി.കെയുടെ അഡ്ജസ്റ്റ്മെന്റാണ്; സഹായി 50-100 കോടി രൂപ സമ്പാദിച്ചു; ശിവകുമാറിന് എത്രമാത്രം സമ്പാദ്യം ഉണ്ടാകും; അടക്കംപറഞ്ഞത് ലീക്കായി; കർണാടക കോൺഗ്രസ് മീഡിയ കോർഡിനേറ്ററെ പുറത്താക്കി
രാജ്യത്തിന് അമ്പത് വർഷമല്ല, അഞ്ഞൂറ് വർഷമാണ് പഴക്കം; മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ല; ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടത്; വിവാദ പ്രസ്താവനയുമായി സവർക്കറുടെ പേരമകൻ
ആര്യൻ ഖാന്റെ കൈവശം പണമില്ലായിരുന്നു; ലഹരി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് അഭിഭാഷകൻ; ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യത; റെയ്ഡിനിടെ പിടിയിലായ പ്രതികൾക്ക് പരസ്പര ബന്ധം; ജാമ്യാപേക്ഷയെ എതിർത്ത് എൻസിബി
സ്വാതന്ത്ര്യ സമരകാലത്ത് ജയിലിൽ കിടന്നവർ പുറത്തുവരാൻ പല തന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ട്; സവർക്കർ ബ്രിട്ടിഷുകാരോട് മാപ്പ് അപേക്ഷിച്ചിട്ടേയില്ല: സഞ്ജയ് റാവത്ത്