അലി അക്‌ബർ ബിജെപി വിട്ടുപോയെന്ന് ചിലർ പറയുന്നുണ്ട്; അതൊരിക്കലുമുണ്ടാകില്ല; താമര പറിച്ചുമാറ്റാനാവില്ല; ബിജെപിയുടെ ഒരു സാധാരണ മെമ്പറായി, സംഘിയായി തുടരും; നസീറിനെക്കുറിച്ചുള്ള അഭിപ്രായം വ്യക്തിപരമെന്ന് അലി അക്‌ബർ
ജമ്മു കശ്മീരിൽ ഭീകരർക്ക് കനത്ത തിരിച്ചടി നൽകി സൈന്യം; ലഷ്‌ക്കർ കമാൻഡർ അടക്കം അഞ്ച് ഭീകരരെ വധിച്ചു; ഡൽഹിയിൽ സ്‌ഫോടനം നടത്താൻ ലക്ഷ്യമിട്ട പാക് ഭീകരൻ പിടിയിൽ; തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് കേരളത്തിൽ അടക്കം എൻഐഎ റെയ്ഡ്
കഥാപാത്രമായ സേവ്യറിനെ സ്വന്തം മകനായി മാത്രമേ ആ അമ്മക്ക് കാണാൻ കഴിഞ്ഞുള്ളു; പടം തീരുമ്പോൾ, സേവ്യർ കാൻസർ ബാധിതനായി മരിക്കുമ്പോൾ കണ്ടത് ഇരുന്നു വിങ്ങിപൊട്ടുന്ന അമ്മയെ; വിട പറയും മുൻപേയിൽ നെടുമുടിയുടെ അഭിനയം മറന്നുപോയത് സ്വന്തം അമ്മ