ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മലയാളി ജവാനടക്കം 5 സൈനികർക്ക് വീരമൃത്യു; ഏറ്റുമുട്ടൽ, പൂഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുക്കയറ്റ ശ്രമം തടയുന്നതിനിടെ; അനന്ത്‌നാഗിലും ബന്ദിപോറയിലുമായി 2 ഭീകരരെ വധിച്ച് സൈന്യം
ലഹരിമരുന്ന് കേസിൽ ആര്യൻ ഖാൻ ജയിലിൽ തുടരും; അഞ്ച് പ്രതികളുടെ ജാമ്യഹർജിയിൽ വാദം ബുധനാഴ്ചയിലേക്ക് മാറ്റി; ഹർജികളിൽ എൻ.സി.ബിയോട് മറുപടി നൽകാൻ കോടതിയുടെ നിർദ്ദേശം
നെടുമുടിയുടെ ഒരു ആരാധകനെന്ന് കമൽഹാസൻ; വ്യക്തിപരമായ വലിയ നഷ്ടമെന്ന് ഫാസിൽ; പകരം വയ്ക്കാനില്ലാത്ത നടനെന്ന് സിബി മലയിൽ; വികാരഭരിതനായി ഇന്നസെന്റ്; നെടുമുടി വേണുവിനെ അനുസ്മരിച്ച് ചലച്ചിത്ര ലോകം
നാടകത്തിൽ ഉറച്ചുനിൽക്കാൻ ജീവനോപാധിയായത് മാധ്യമ പ്രവർത്തനം; കലാകൗമുദിയിൽ എത്തിച്ചത് കാവാലവും അരവിന്ദനും ചേർന്ന്; കലാരംഗത്തെ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തി; ഭരതനെ അഭിമുഖം ചെയ്യാൻ പോയി സിനിമാ നടനായ നെടുമുടി വേണു
ഇത് വേണുവിനുള്ള പാട്ടാണ്; ഞാൻ പാടിയാൽ ശരിയാവില്ല; ദയവായി എന്നെ ഒഴിവാക്കിത്തരണം; സ്‌ക്രീനിൽ രംഗം പ്രോജക്ട് ചെയ്ത് കണ്ടശേഷം യേശുദാസ് പറഞ്ഞതിങ്ങനെ; അയ്യപ്പപ്പണിക്കരുടെ കവിത വേനൽ എന്ന സിനിമയിൽ ഇടംപിടിച്ചത് നെടുമുടി വേണുവിന്റെ ശബ്ദത്തിൽ
കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യം വെച്ച് ആക്രമണം; തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള 700 പേരെ തടവിലാക്കി സുരക്ഷാ സേന; താഴ്‌വരയിലെ ആക്രമണ ശൃംഖല തകർക്കാൻ നീക്കം; അമിത് ഷായുടെ നിർദ്ദേശം ഏറ്റെടുത്ത് അധികൃതർ
രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം: പഞ്ചാബിലും മഹാരാഷ്ട്രയിലുമായി 16 താപവൈദ്യുതി നിലയങ്ങൾ അടച്ചു; വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ നിർദ്ദേശം; അനാവശ്യമായ ഭീതി ചിലർ സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ഊർജമന്ത്രി ആർ.കെ സിങ്; വിമർശിച്ച് സിസോദിയ; പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടമെന്ന് പഞ്ചാബ് മുഖ്യമന്ത്രി