ഇന്ത്യൻ ഹോക്കിയുടെ ഗോൾവല കാത്ത അതുല്യപ്രതിഭ; ഒളിംപിക്സിൽ മെഡൽ നേടിയ മലയാളി..; ഷൂട്ടിങ്ങിനിടെ ശ്രീജേഷിനെയും കുടുംബത്തേയും കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ഷാജി കൈലാസ്
പുരുഷൻ ഒരു വേട്ടക്കാരനും, സ്ത്രീ ഒരു പരിപാലകയുമാണ്; വിവാഹ മോചനം നടക്കുമ്പോൾ തെറ്റ് പുരുഷന്റെ ഭാഗത്ത്; നടൻ അടുത്തിടെ ഡിവോഴ്സ് എക്സ്പേർട്ട് ആയ സൂപ്പർ സ്റ്റാറുമായി സൗഹൃദത്തിലായിരുന്നു; അതിനാൽ എല്ലാം പെട്ടെന്ന് നടന്നുവെന്ന് കങ്കണ
ഫാഷൻ ടിവിയുടെ ക്രേ ആർക്ക്; ഓൾ ബ്ലാക്ക് പാർട്ടി; മൊറോക്കൻ ഡിജെ; ആഡംബരക്കപ്പലായ കോർഡെലിയ ക്രൂയിസിൽ ഒരുക്കിയത് വമ്പൻ പരിപാടികൾ; ആര്യൻ ഖാന് ഒപ്പം പിടിയിലായവരിൽ വ്യവസായ പ്രമുഖന്റെ പെൺമക്കളും; പിടിച്ചെടുത്തതിൽ ഒട്ടേറെ നിരോധിത ലഹരി മരുന്നുകൾ
ഭവാനിപുരിൽ മമത ബാനർജിക്ക് വൻ വിജയം; മുഖ്യമന്ത്രി സ്ഥാനം ഊട്ടിയുറപ്പിച്ചത് 58,389 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ; നന്ദിഗ്രാം കൈവിട്ട ദീദിക്ക് ഭവാനിപ്പൂരുകാർ നൽകിയത് മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം; പ്രിയങ്ക ട്രിബ്രവാളിന് ലഭിച്ചത് 26,320 വോട്ടുകൾ മാത്രം; ഇനി ദീദി അനിഷേധ്യ നേതാവ്
പഞ്ചാബിന് പിന്നാലെ ചത്തീസ്ഗഡ്; നേതൃമാറ്റത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹം; 30 കോൺഗ്രസ് എംഎൽഎമാർ ഡൽഹിയിൽ;  സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയുടെ നീക്കമെന്ന വിമർശനവുമായി നേതാക്കൾ