കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറി; എട്ട് കർഷകർക്ക് ദാരുണാന്ത്യം; ഒരാൾ മരിച്ചത് വെടിയേറ്റെന്ന് ആരോപണം; രാജ്യവ്യാപക പ്രതിഷേധം ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ
പരാജയം അംഗീകരിക്കുന്നു; ഞാനാണ് കളിയിലെ താരം; മമതയുടെ ശക്തികേന്ദ്രത്തിൽ 25000ലേറെ വോട്ടുകൾ നേടാനായി;  ഭവാനിപുരിൽ തൃണമൂൽ കൃത്രിമം കാണിച്ചിട്ടും നടപടിയില്ലെന്നും പ്രിയങ്ക ടിബ്രവാൾ
ആഞ്ഞടിച്ച് ഷഹീൻ ചുഴലിക്കാറ്റ്; ഒമാനിൽ വ്യാപക നാശനഷ്ടം; മൂന്നുപേർ മരിച്ചു; ഒരാളെ കാണാതായി; മസ്‌കറ്റിലേതടക്കം പ്രധാന റോഡുകളും വെള്ളത്തിൽ; ഗതാഗതം ഭാഗികമായി നിരോധിച്ചു
2006ൽ ഭവാനിപുർ സിപിഎം മണ്ഡലം; 2011 ലെ തൃണമൂൽ കൊടുങ്കാറ്റിൽ കടപുഴകി; അതേ വർഷം ഉപതിരഞ്ഞെടുപ്പിൽ മമത നേടിയത് 77.46 ശതമാനം വോട്ട്; പത്ത് വർഷം കൊണ്ട് മണ്ഡലത്തിൽ പത്തിലൊന്നായി ചുരുങ്ങി സിപിഎം; ഇത്തവണ നോട്ടയ്ക്ക് കഷ്ടിച്ച് തൊട്ടുമുകളിൽ