Uncategorizedഡൽഹിയിൽ അനുമതിയില്ലാതെ പ്രതിഷേധ മാർച്ച്: അകാലിദൾ നേതാവ് സുഖ്ബീർ ബാദലും ഹർസിമ്രത് കൗറും പൊലീസ് കസ്റ്റഡിയിൽ; നടപടി കാർഷിക നിയമങ്ങൾക്കെതിരെ പാർലമെന്റിലേക്ക് മാർച്ച് നടത്തിയതിന്ന്യൂസ് ഡെസ്ക്17 Sept 2021 3:55 PM IST
Politicsവനിതാ ജീവനക്കാരെ വേണ്ടാത്ത വനിതാകാര്യ മന്ത്രാലയം; ജോലിക്ക് പുരുഷന്മാർ മാത്രം മതി; സ്ത്രീ ജീവനക്കാർ വേണ്ടെന്ന് താലിബാൻ; പ്രതിഷേധ പ്രകടനം നടത്താൻ വനിതാ ഉദ്യോഗസ്ഥർ; മനുഷ്യാവകാശങ്ങൾ നിറവേറ്റാൻ ലോകം താലിബാന് സമയം നൽകണമെന്ന് ഇമ്രാൻ ഖാൻന്യൂസ് ഡെസ്ക്16 Sept 2021 11:55 PM IST
SPECIAL REPORTരാജ്യത്ത് അടുത്ത രണ്ടു മൂന്ന് മാസങ്ങൾ നിർണായകം; കോവിഡ് വ്യാപനം രൂക്ഷമായേക്കാം; ആഘോഷങ്ങൾ പരിമിതപ്പെടുത്തണം; മൂന്നാം തരംഗം പരാമർശിക്കാതെ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; കുട്ടികളിൽ കാര്യമായി പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്ന് പഠന റിപ്പോർട്ട്; ആശങ്കയായി കേരളത്തിലെ രോഗവ്യാപനംന്യൂസ് ഡെസ്ക്16 Sept 2021 11:29 PM IST
SPECIAL REPORTഅയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം: ഒന്നാംഘട്ടം ഭൂരിഭാഗം പൂർത്തിയായി; നിർമ്മാണം വേഗത്തിലാക്കും; 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകുംന്യൂസ് ഡെസ്ക്16 Sept 2021 10:59 PM IST
KERALAMനോക്കുകൂലി വാങ്ങില്ലെന്ന് ചുമട്ട് തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗം; തീരുമാനം സ്വാഗതാർഹമെന്ന് മന്ത്രി വി. ശിവൻകുട്ടിന്യൂസ് ഡെസ്ക്16 Sept 2021 8:42 PM IST
SPECIAL REPORTകിറ്റക്‌സിൽ തീരുന്നില്ല; കേരളം വിടാനൊരുങ്ങി ആഗോള പെയിന്റ് നിർമ്മാണ, വിതരണ കമ്പനി; അങ്കമാലിയിലെ ഫാക്ടറിയിൽ സിഐ.ടി.യു. തൊഴിൽപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് നാഷണൽ പെയിന്റ്സ്; സർക്കാർ ഇടപെടണമെന്ന് കമ്പനി അധികൃതർന്യൂസ് ഡെസ്ക്16 Sept 2021 8:28 PM IST
SPECIAL REPORT'നരേന്ദ്ര മോദി, അനിഴം; ക്ഷേത്രങ്ങളിൽ വഴിപാടുകൾ'; ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ ആയുസിനും ആരോഗ്യത്തിനുമായി പൂജകൾ; വാരണാസിയിൽ 71,000 വിളക്കുകൾ തെളിയും; കേരളത്തിൽ വിപുലമായ പരിപാടികൾന്യൂസ് ഡെസ്ക്16 Sept 2021 7:26 PM IST
Politics'ചോദ്യം ചെയ്യലിന് വിധേയനാകാൻ മൂപ്പരെത്തി; കാലം പോയ പോക്കെയ്; കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല'; കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് കെടി ജലീൽന്യൂസ് ഡെസ്ക്16 Sept 2021 7:05 PM IST
Politicsഅഫ്ഗാനിസ്ഥാനിൽ കാണാതായത് ഇന്ത്യൻ പൗരൻ; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; ഭീകരർ തട്ടിക്കൊണ്ടു പോയതാണെന്ന് സംശയം; സ്ഥിതി നിരീക്ഷിക്കുന്നുവെന്ന് അരിന്ദം ബാഗ്ച്ചിന്യൂസ് ഡെസ്ക്16 Sept 2021 6:52 PM IST
Politicsമുഖം മിനുക്കി ഗുജറാത്ത് സർക്കാർ; 24 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: എല്ലാവരും 'പുതുമുഖങ്ങൾ'; മുൻസർക്കാരിലെ എല്ലാ മന്ത്രിമാരേയും ഒഴിവാക്കി; പരസ്യ പ്രതിഷേധങ്ങൾക്ക് വിലക്ക്ന്യൂസ് ഡെസ്ക്16 Sept 2021 5:41 PM IST
SPECIAL REPORTഭീകരർ ലക്ഷ്യമിട്ടത് 1993 ലെ മുംബൈ സ്‌ഫോടനത്തിന് സമാനമായ ആക്രമണം; മുഖ്യ ആസൂത്രകൻ മുഹമ്മദ് ഉസൈദുർ റഹ്‌മാനായി ലുക്ക് ഔട്ട് നോട്ടിസ്; ഖലിസ്ഥാൻ ഭീകരരുമായും പിടിയിലായവർക്ക് ബന്ധംന്യൂസ് ഡെസ്ക്16 Sept 2021 5:20 PM IST