എന്ത് നല്ല കാര്യങ്ങൾ ചെയ്താലും കരച്ചിൽ ടീമുകൾ ഇറങ്ങും; ഇനിയവർക്ക് അലറി വിളിക്കാം; പെട്രോളിയും ഉത്പന്നങ്ങളുടെ വില ലിറ്ററിനു 20 - 30 രൂപ വരെ കുറയും; ആദ്യ എതിർപ്പ് പ്രകടിപ്പിച്ചത് കേരളസർക്കാർ; പ്രതികരണവുമായി കൃഷ്ണ കുമാർ
അവരോടെന്നും ഇല്ലാത്ത കർഷകസ്‌നേഹം തൃശ്ശൂരിൽ....; അർഹിക്കാത്തത് അധികാരം ഉപയോഗിച്ച് വാങ്ങി എടുക്കുന്നതിനെ എന്ത് പറയണം; സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയെ പരിഹസിച്ച് പത്മജ വേണുഗോപാൽ
നടൻ സോനു സൂദിന്റെ വീട്ടിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; റിയൽ എസ്റ്റേറ്റ് കമ്പനിയുമായുള്ള സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ടെന്ന് ഉദ്യോഗസ്ഥർ; ഗൂഢാലോചന ആരോപിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ
ഹോട്ട്‌ഷോട്ട്, ബോളിഫെയിം ആപ്പുകളെക്കുറിച്ച് അറിവില്ല; ഞാൻ എന്റെ ജോലിയുമായി തിരക്കിലായിരുന്നു; കുന്ദ്ര എന്താണ് ചെയ്തിരുന്നതെന്ന് അറിയില്ല; ശിൽപ ഷെട്ടി നൽകിയ മൊഴി നീലച്ചിത്രകേസിന്റെ ഉപകുറ്റപത്രത്തിൽ
ടെലികോം മേഖലയിൽ നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി; സ്പെക്ട്രം യൂസർ ചാർജ്ജിലും ലൈസൻസ് ഫീസിലുമുള്ള ഭീമൻ പിഴ തുകകൾ ഒഴിവാക്കി; വാഹന നിർമ്മാണ മേഖലയ്ക്ക് 26,538 കോടിയുടെ പ്രത്യേക പാക്കേജ്; സമൂലമാറ്റം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ
ഏറ്റവും സ്വാധീനമുള്ള 100 ലോക വ്യക്തിത്വങ്ങളുടെ പട്ടികയിൽ നരേന്ദ്ര മോദിയും മമത ബാനർജിയും; ടൈം മാസിക പുറത്തിറക്കിയ 2021ലെ പട്ടികയിൽ ആദാർ പൂനവാലെ; നിശബ്ദനായ രഹസ്യസ്വഭാവമുള്ള മനുഷ്യനായി മുല്ല ബരാദർ
രാഹുൽ ഗാന്ധിയിൽ ഹിന്ദു രക്തമില്ല; അമ്മയും സഹോദരി ഭർത്താവും ക്രിസ്ത്യാനികൾ; ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നത് നിർത്തണം; വർഗീയ പരാമർശവുമായി ബിജെപി എംഎൽഎ രാമേശ്വർ ശർമ