ഖാണ്ഡഹാറിലെ കുടിയൊഴിപ്പിക്കലിനെതിരെ ആയിരങ്ങൾ തെരുവിൽ; താലിബാൻ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധം; അഫ്ഗാനിൽ അധികാരം പിടിച്ചതിന്റെ അവകാശ വാദം ഉന്നയിച്ച് ഖലീൽ ഉർ-റഹ്‌മാൻ ഹഖാനി തർക്കം; ആഭ്യന്തര കലഹം മൂർച്ഛിക്കുന്നതായി റിപ്പോർട്ട്
വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുകാരനെ പുലിപിടിച്ചു; വസ്ത്രത്തിൽ കടിച്ചുവലിച്ച് വനത്തിലേക്ക് കൊണ്ടുപോകാൻ ശ്രമം; അതിസാഹസികമായി മകനെ രക്ഷപ്പെടുത്തി പിതാവ്
സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവർ അപേക്ഷാഫീസായി 11,000 രൂപ പാർട്ടി അക്കൗണ്ടിൽ നിക്ഷേപിക്കണം; തന്ത്രപരമായ നീക്കവുമായി ഉത്തർപ്രദേശ് കോൺഗ്രസ്; സ്ഥാനാർത്ഥിത്വം ഗൗരവമായെടുക്കാത്തവരെ പുറന്തള്ളാനുറച്ച് നേതൃത്വം
കുറവിലങ്ങാട് സ്വദേശിയായ യുവതിക്ക് പാമ്പുകടിയേറ്റത് 12 തവണ; ശ്രീക്കുട്ടിയെ സന്ദർശിച്ച് വാവ സുരേഷ്; എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന കമന്റിനും മറുപടി; അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ
ഇതെനിക്ക് പ്രധാനമന്ത്രി ഇട്ടു തന്ന പണം; അക്കൗണ്ടിലേക്ക് അബദ്ധവശാൽ വന്ന പണം മടക്കി നൽകാൻ വിസമ്മതിച്ച് ബിഹാർ സ്വദേശി; ബാങ്ക് മാനേജരുടെ പരാതിയിൽ നടപടിയുമായി പൊലീസ്
ആത്മനിർഭർ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ആരോഗ്യമേഖലയുടെ സമഗ്രവികസനത്തിന് 64,000 കോടി രൂപയുടെ പദ്ധതി; ലക്ഷ്യമിടുന്നത് രാജ്യത്തെ വിദൂരമേഖലകളിലടക്കം എല്ലാവിധ സൗകര്യങ്ങളോടു കൂടിയ ആരോഗ്യ പരിരക്ഷ
പാലാ ബിഷപ്പിന്റേത് ക്രൈസ്തവരുടെ നിലപാടല്ല; സഭാധ്യക്ഷൻ വെറും സമുദായ നേതാവായി; മെത്രാനിൽ കുരിശുയുദ്ധ കാലത്തെ ബർണാദിനം പിന്തുടരുന്നവരുടെ പ്രലോഭനം; പിന്തുടരേണ്ടത് മാർപ്പാപ്പയെ എന്ന് ഫാ. പോൾ തേലക്കാട്