ഭീകരർ ലക്ഷ്യമിട്ടത് ഇന്ത്യയിൽ ഉത്സവ സീസണിൽ ഉഗ്ര സ്‌ഫോടനങ്ങൾ നടത്താൻ; ആസൂത്രണത്തിന് ചുക്കാൻ പിടിച്ചത് പാക്കിസ്ഥാനിൽ പരിശീലനം കഴിഞ്ഞെത്തിയവർ; പ്രവർത്തിച്ചത് ഐഎസ്‌ഐ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ; ഭീകരരുടെ ലക്ഷ്യത്തിൽ യുപിയും; പിടിച്ചെടുത്തത് വൻ ആയുധശേഖരം
നോർവേയിൽ ഭരണം പിടിച്ചെടുത്ത് ഇടതുപക്ഷം; പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ നേതൃത്വത്തിൽ അധികാരത്തിലേക്ക്; ജോനാസ് ഗാർ സ്റ്റോയർ പ്രധാനമന്ത്രി ആയേക്കും; കൺസർവേറ്റീവ് പാർട്ടിക്ക് തിരിച്ചടി
അഫ്ഗാൻ ഉപപ്രധാനമന്ത്രി കൊല്ലപ്പെട്ടെന്ന്‌ അഭ്യൂഹം; നിഷേധിച്ച് താലിബാൻ; മുല്ല അബ്ദുൽ ഗനി ബറാദറുടെ ശബ്ദ സന്ദേശവും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു; വീഡിയോയുടെ വിശ്വാസ്യത സ്ഥിരീകരിക്കാതെ അന്താരാഷ്ട്ര മാധ്യമങ്ങൾ
പ്രതിരോധ രംഗത്തെ സുപ്രധാന കയറ്റുമതി രാജ്യമായി സമീപഭാവിയിൽ ഇന്ത്യ മാറും; ആധുനിക പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതി രംഗത്ത് പുതിയ ഇടം ഉണ്ടാക്കുന്നതിലേക്ക് രാജ്യം നീങ്ങുന്നുവെന്ന് പ്രധാനമന്ത്രി; വികസനത്തിൽ യുപി സർക്കാരിന് പ്രശംസ
പാക്കിസ്ഥാനിൽ പരിശീലനം നേടിയവരടക്കം ആറ് ഭീകരർ ഡൽഹിയിൽ പിടിയിൽ; വൻ ആയുധ ശേഖരം കണ്ടെടുത്തു; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ടു; ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ പൊളിച്ചത് വൻ ഭീകരാക്രമണ പദ്ധതി; വിവിധ ഇടങ്ങളിൽ റെയ്ഡ് തുടരുന്നു