ഓൺലൈൻ ക്ലാസിനായി ഉപയോഗിച്ചിരുന്ന ഫോണിൽ അശ്ലീലച്ചുവയോടെ അദ്ധ്യാപകന്റെ ചാറ്റിങ്; എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയതിന്റെ കാരണമറിഞ്ഞ് ഞെട്ടി നാട്ടുകാർ
പ്ലീസ് സർ, എന്തെങ്കിലും ചെയ്യൂ, അല്ലെങ്കിൽ അവൾ മരിക്കും.; പതിനൊന്നുകാരിയുടെ ചികിത്സയ്ക്കായി ഉദ്യോഗസ്ഥന്റെ വാഹനത്തിന് മുന്നിൽ കരഞ്ഞപേക്ഷിച്ച് സഹോദരി; യുപിയിൽ ആശങ്കയായി ഡെങ്കിയുടെ ഗുരുതര വകഭേദം
ശുദ്ധീകരണത്തിനായി മാലിന്യങ്ങൾ പുറം തള്ളേണ്ടി വരിക സ്വാഭാവികം; ആ മാലിന്യം ഏറ്റെടുക്കാൻ ആരെങ്കിലും തയ്യാറാവുന്നുവെങ്കിൽ അത് നല്ല കാര്യമായി കരുതണം; ആ നല്ല മനസ്സ് ആരും കാണാതെ പോകരുത്; അനിൽകുമാറിന്റെ രാജിയിലും സിപിഎം പ്രവേശനത്തിലും പ്രതികരിച്ച് ടി സിദ്ദിഖ്
ഫേസ്‌ബുക്കിൽ തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം; ഗൂഗിൾ പേ വഴി പണം അയക്കാൻ ആവശ്യപ്പെട്ടു; ജാഗ്രത പാലിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്; സൈബർസെല്ലിലും പൊലീസിനും പരാതി നൽകി
എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി; സൈബർ സദാചാരവാദികൾക്ക് മറുപടിയുമായി സയനോര!ഷോട്ട്സ് ഇട്ട് ഇരിക്കുന്ന തന്റെ ഫേട്ടോ പങ്കുവച്ചത് കഹി ആഹ് ലഗേ ലഗ് ജാവേ എന്ന കുറിപ്പോടെ; അനുകൂലിച്ചും വിമർശിച്ചും കമന്റുകൾ
വിവരാവകാശ പ്രവർത്തകനെയും അമ്മയെയും വീടുകയറി ആക്രമിച്ച് റിട്ട. എസ്‌ഐ; അഞ്ചംഗ സംഘം ഇരുമ്പുവടി ഉപയോഗിച്ച് ആക്രമിച്ചത് മകന്റെ കെട്ടിട നിർമ്മാണത്തിനെതിരെ പരാതി നൽകിയതിന്; ചവറ സ്വദേശി റഷീദ് കസ്റ്റഡിയിൽ; വധശ്രമത്തിന് കേസ്
ലൗ ജിഹാദ് പുരുഷാധിപത്യത്തിന്റെ പ്രദർശനം; സ്ത്രീകളെ എളുപ്പത്തിൽ കീഴ്പ്പെടുത്താമെന്ന് അത് പറഞ്ഞുവെക്കുന്നു; ലൗ ജിഹാദ് നിയമം ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള സമ്പർക്കം ഇല്ലാതാക്കാൻ കൊണ്ടുവന്നതെന്ന് നടൻ നസറുദ്ദീൻ ഷാ
തന്റെ സുഹൃത്തുമായി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് കാമുകൻ; തർക്കത്തിന് പിന്നാലെ മർദ്ദനം; പെൺകുട്ടി ഹോട്ടലിന്റെ മൂന്നാംനിലയിൽനിന്ന് ചാടി ജീവനൊടുക്കി; കാമുകനെതിരേ കേസ്
തീവ്രവാദത്തെ പിന്തുണയ്ക്കുന്ന 38 വ്യക്തികളുടെയും 15 സ്ഥാപനങ്ങളുടേയും പട്ടിക പുറത്തുവിട്ട് യുഎഇ; പട്ടികയിൽ ഇന്ത്യക്കാരനായ മനോജ് സബർവാൾ ഓം പ്രകാശും; ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുന്ന ശൃംഖലകളെ തകർക്കാനുള്ള നീക്കം
താലിബാനിൽ നിന്ന് രക്ഷ തേടി അഫ്ഗാനികളുടെ പലായനം; സ്പിൻ ബോൾഡാക്കിലെ ചാമൻ അതിർത്തിയിൽ കുടുങ്ങി ആയിരങ്ങൾ; താലിബാൻ സർക്കാരിനെ അംഗീകരിക്കില്ലെന്ന് ഫ്രാൻസ്; എല്ലാവരെയും ഉൾക്കൊള്ളിച്ച സർക്കാരെന്ന വാദം നുണയെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി