ടിക്കറ്റ് റിസർവ് ചെയ്ത് ദീർഘദൂരയാത്ര; ഉയർന്ന ഡോസിലുള്ള മയക്കുമരുന്ന് നഖങ്ങൾക്കിടയിൽ സൂക്ഷിക്കും; കുപ്പിവെള്ളത്തിൽ കലർത്തി കുടിക്കാൻ നൽകും; അസ്ഗർ ബാഗ്‌ഷെ ട്രെയിൻ കവർച്ചയിൽ വിദഗ്ധൻ; ഇരയാക്കിയതിലേറെയും മലയാളികൾ; നിസാമുദ്ദീൻ ട്രെയിനിൽ സഞ്ചരിച്ചത് വ്യാജപേരിലെന്ന് പൊലീസ്
മെഡിക്കൽ കോഴ്സുകൾക്കും തമിഴ്‌നാടിന് സ്വന്തംവഴി; നീറ്റിനെതിരെ പോരാട്ടം കടുപ്പിക്കുന്നു; യോഗ്യത പ്ലസ്ടു മാർക്ക്; ബിൽ പാസാക്കി സ്റ്റാലിൻ സർക്കാർ; സാമൂഹിക നീതി ഉറപ്പാക്കാനെന്ന് വിശദീകരണം; ബഹിഷ്‌കരിച്ച് ബിജെപി
കോവിഡ് രോഗിയായിരിക്കെ ആത്മഹത്യ ചെയ്താലും കോവിഡ് മരണമായി കണക്കാക്കണം; കോവിഡ് നഷ്ടപരിഹാരം നൽകില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോടു സുപ്രീംകോടതി
കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം: പഞ്ചാബിനെ ശല്യം ചെയ്യരുതെന്ന് കർഷകരോട് ആദ്യമായി അമരീന്ദർ; വികസനത്തെ ബാധിക്കുന്നു; സമരം ഡൽഹിക്ക് മാറ്റണമെന്നും പഞ്ചാബ് മുഖ്യമന്ത്രി
സ്ത്രീ ശാക്തീകരണ രംഗത്ത് പുത്തൻ അധ്യായം കുറിക്കാൻ ഒല; വനിതകൾ മാത്രം ജോലി ചെയ്യുന്ന ഏറ്റവും വലിയ ഫാക്ടറി; പതിനായിരം പേരെ നിയമിക്കുമെന്ന് പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കൾ