ക്ഷേത്രത്തിൽ ലേലം ചെയ്ത തേങ്ങ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വാസം; 6.5 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത് ജമഖണ്ടിയിൽ നിന്നുള്ള പഴക്കച്ചവടക്കാരൻ; തികഞ്ഞ ഭക്തിയാണ് തന്റേതെന്ന് മഹാവീർ ഹരകെയുടെ പ്രതികരണം
സഭയാണ്, ക്രിസ്തുവാണ് എല്ലാം; അല്ലാതെ വായിൽ തോന്നിയത് ....... പാട്ട് എന്നത് അല്ല ആ ജീവിതം; വഴിയിൽ പോകുന്ന വയ്യാവേലി എല്ലാം തോട്ടി ഇട്ടു പിടിച്ചു മലങ്കര സഭയെ ബുദ്ധിമുട്ടിക്കരുത്; പാലാ ബിഷപ്പിനെ വിമർശിച്ച മാർ മിലിത്തിയോസിനെ തള്ളി ഓർത്തഡോക്‌സ് സഭ
ക്രൈസ്തവസഭ എതിർക്കുന്നത് ഭീകര പ്രസ്ഥാനങ്ങളുടെ ചെയ്തികളെ; സഭ നിലപാടുകൾ പാറപോലെ ഉറച്ചത്; വോട്ടുരാഷ്ട്രീയത്തിനായി ഭീകരപ്രസ്ഥാനങ്ങളെ വെള്ളപൂശാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തും; പാലാ ബിഷപ്പിന് പിന്തുണയുമായി സിബിസിഐ
ഉച്ചഭക്ഷണത്തിന് കൊടുത്തതിൽ അഞ്ചുരൂപ കുറവ്; ഹോട്ടലുടമയും മകനും ചേർന്ന് നടുറോഡിലിട്ട് ആദിവാസി യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു; ദൃശ്യങ്ങൾ പുറത്തുവന്നതോടെ അറസ്റ്റ്