നിക്കാഹിനെത്തിയവർക്ക് നൽകിയത് മൂക്കിപ്പൊടി; വിശന്നുവരുന്നവന് ഒരു നേരത്തെ ഭക്ഷണം സൗജന്യം; പൊലീസിന്റെ തല്ലിൽ പ്രതിഷേധം മാക്‌സി മാമയാക്കി; നോട്ടുനിരോധനത്തിന്റെ കലിപ്പ് തീർത്തത് അതുവരെ സ്വരുക്കൂട്ടിയ പണം അടുപ്പിലിട്ട് കത്തിച്ച്; വേറിട്ട വഴിയിൽ നടന്നകന്ന് യഹിയ
കൊല്ലപ്പെട്ടെന്ന് കരുതുന്ന അൽ ഖായിദ ഭീകരൻ ജീവനോടെ?; ബിൻലാദന്റെ പിൻഗാമി സവാഹിരി തിരിച്ചെത്തി; 9/11 ഭീകരാക്രമണ വാർഷികത്തിൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത് ഇസ്രയേലിന് താക്കീതുമായി; താലിബാൻ ഭരണം പിടിച്ചതോടെ മറനീക്കി ഭീകര സംഘടനകൾ
ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാൻ അനുവദിക്കില്ല; ക്ലാസ് മുറികൾ ലിംഗപരമായി വേർതിരിക്കും; ഹിജാബ് നിർബന്ധമെന്നും താലിബാൻ; നിലവിലെ പാഠ്യപദ്ധതി വിശദമായി അവലോകനം ചെയ്യുമെന്നും ഉന്നത വിദ്യഭ്യാസ മന്ത്രി
ഭൂപേന്ദ്ര പട്ടേൽ പുതിയ ഗുജറാത്ത് മുഖ്യമന്ത്രി; തീരുമാനം ബിജെപി നിയമസഭാകക്ഷി യോഗത്തിൽ; ചുമതലയേൽക്കുന്നത് ആനന്ദി ബെൻ പട്ടേലിന്റെ വിശ്വസ്തൻ; സത്യപ്രതിജ്ഞ തിങ്കളാഴ്ചയെന്ന് സൂചന; നേതൃമാറ്റം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്
ഉത്തർപ്രദേശിൽ ദേശീയ ഖൊഖൊ വനിതാ താരം കൊല്ലപ്പെട്ടു; മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത് റെയിൽവേ സ്ലീപേഴ്സുകൾക്കിടയിൽ; ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതെന്ന് കുടുംബം; കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചെന്നും ആരോപണം
ഐഎസ്ഐ തലവൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു; പാക്കിസ്ഥാൻ ലോകത്തിന് മുന്നിൽ ഞങ്ങളുടെ വില നശിപ്പിച്ചു; ഭിന്നത വ്യക്തമാക്കി താലിബാൻ കമാൻഡറുടെ ശബ്ദസന്ദേശം; സർക്കാറിന്റെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി; ധൂർത്തൊഴിവാക്കാനെന്ന് താലിബാൻ