അഫ്ഗാനിലെ സർവകലാശാലകളിൽ പഠനം പുനരാരംഭിച്ചു; താലിബാന്റെ കടുത്ത നിർദ്ദേശങ്ങൾ പാലിച്ച് പഠനം; ആൺകുട്ടികളെയും പെൺകുട്ടികളെയും കർട്ടനിട്ട് വേർതിരിച്ച് ക്ലാസുകൾ; പഞ്ച്ശീറിലെ താലിബാൻ ആക്രമണത്തെ അപലപിച്ച് ഇറാൻ; ആശങ്കാജനകമെന്ന് പ്രതികരണം
കൈലി മുണ്ടുടുത്ത് തനി കയർത്തൊഴിലാളിയായി; പിരിച്ച കയർ കൊണ്ട് തലേക്കെട്ടുണ്ടാക്കി നൽകിയത് കിരീടവുമാക്കി; വല വീശി മീൻ പിടിക്കാനും കള്ള് ചെത്ത് കാണാനും സമയം ചെലവിട്ടു; കുമരകത്തെ ഗ്രാമീണ നന്മ അനുഭവിച്ചറിഞ്ഞെന്ന് ഇസ്രയേൽ ടൂറിസം ഡയറക്ടറും പത്‌നിയും
നടി ലീന മരിയ പോൾ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ അറസ്റ്റ്; നാലുപേർ കൂടി ഡൽഹി പൊലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ പിടിയിൽ; അന്വേഷണം തുടരുന്നു
ഇന്ത്യയിലുള്ള അഫ്ഗാൻ പൗരന്മാർക്ക് രാജ്യം വിടാൻ മുൻകൂർ അനുമതി വേണം; ഉന്നതതലത്തിൽ അറിഞ്ഞേ തിരിച്ചയയ്ക്കാവൂ എന്ന് ആഭ്യന്തര മന്ത്രാലയം; അഫ്ഗാനിൽ ഐഎസ്‌ഐയുടെ ഇടപെടലിൽ കരുതലോടെ ഇന്ത്യ; ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയേക്കും
കൊറോണ വ്യാപനത്താൽ ഇന്ത്യയിൽ കുടുങ്ങിയ 190 പാക് പൗരന്മാർ നാട്ടിലേക്ക് മടങ്ങി; അട്ടാരി-വാഗ അതിർത്തി വഴി മടക്കയാത്ര; കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് യാത്രക്കാർ