ഒരിക്കലും ബിജെപിക്കാരനാകില്ല; ആംആദ്മിയെ പോലെ എന്നെ ആഗ്രഹിക്കുന്ന വേറേയും പ്രാദേശിക പാർട്ടികളുണ്ട്; ലോക്സഭയിലേക്ക് പാർട്ടി സീറ്റ് തന്നാൽ വീണ്ടും മത്സരിക്കും; വാക്കു തന്നാൽ അത് ചെയ്യുന്ന പിണറായിയെ ഞാൻ ബഹുമാനിക്കുന്നു;  കടൽ കയറുന്നത് ഗുരുതര പ്രശ്നം; തീരശോഷണം തുറമുഖം കാരണമെന്ന് വിശ്വസിക്കുന്നുമില്ല; എന്തും സംഭവിക്കാമെന്ന് തരൂർ; കോൺഗ്രസ് നേതാവ് നിലപാട് പറയുമ്പോൾ
മുംബൈയിൽ ജനിച്ചു വളർന്ന പാലക്കാട്ടുകാരൻ; പതിനേഴാം വയസ്സിൽ പഠിപ്പുനിർത്തി ഇറങ്ങിയത് സംഗീത വിപണിയിൽ; വൻകിട സംഗീത പരിപാടികളുടെ അണിയറ ശിൽപിയായി യുവാക്കളുടെ ഹീറോയായി;  ആംആദ്മിയിലെ അഡ്-ഹോക്ക് വർക്കർ കെജ്രിവാളിന്റെ വിശ്വസ്തനും; സിസോദിക്കൊപ്പം വിജയ് നായരും; ഡൽഹി മദ്യനയത്തിൽ നിറയുന്ന മലയാളിയുടെ കഥ
നിങ്ങളുടെ റെയ്ഡുകളെല്ലാം പരാജയപ്പെട്ടു; ഒന്നും കിട്ടിയില്ല; ഇപ്പോൾ ലുക്കൗട്ട് സർക്കുലർ; ഞാൻ ഡൽഹിയിലുണ്ട്; ഇതെന്തൊരു ഗിമ്മിക്കാണ് മോദിജി; പ്രതികരിച്ച് സിസോദിയ