വിമാനം 37,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ പൈലറ്റുമാർ ഉറങ്ങിപ്പോയി; വിമാനം ലാൻഡ് ചെയ്യേണ്ട സമയത്തുപോലും ഗാഢനിദ്രയിൽ; ഒടുവിൽ വിമാനം ലാൻഡ് ചെയ്തത് 25 മിനിട്ടിലധികം പിന്നിട്ടശേഷം
നിയമമന്ത്രിക്കെതിരായ കേസിനെച്ചൊല്ലി അതൃപ്തി; ആർജെഡിയുടെ കാർത്തിക് സിംഗിനെ മാറ്റണമെന്ന് ജെഡിയു, കോൺഗ്രസ് നേതാക്കൾ; ബിഹാറിലെ മഹാസഖ്യത്തിൽ പൊട്ടിത്തെറി; രാജി ഭീഷണി മുഴക്കി ജെഡിയു എംഎൽഎ
ഇസ്ലാമിന്റെ പേരിൽ എന്നെ കൊല്ലാൻ അദ്ദേഹം പ്രചോദിപ്പിച്ചു; ഫത്വ അവർ മറന്നുപോയതല്ല; അവർ ഒരിക്കലും മറക്കില്ല; എന്തെങ്കിലും അവസരം കിട്ടിയാൽ അവർ എന്നെ കൊല്ലും; പാക്കിസ്ഥാനിൽ നിന്ന് വധഭീഷണിയുണ്ടെന്ന് തസ്ലീമ നസ്രിൻ
എല്ലാ നല്ല കാര്യങ്ങൾക്കും ഞാൻ അർഹയാണ്; എല്ലാം ശരിയാകും; ഞാൻ എന്റെ ലക്ഷ്യവും സ്വപ്നവും സാക്ഷാത്കരിക്കും; കുറ്റപത്രത്തിൽ പേരുവന്നതിനു പിന്നാലെ കുറിപ്പുമായി ജാക്വിലിൻ
റോഹിങ്യൻ അഭയാർത്ഥികൾക്ക് ഫ്‌ളാറ്റില്ല; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാൻ നടപടി തുടങ്ങി; തിരിച്ചയക്കുംവരെ നിയമപരമായി തടങ്കൽ പാളയത്തിൽ പാർപ്പിക്കും; കേന്ദ്രമന്ത്രി പറഞ്ഞത് തിരുത്തി ആഭ്യന്തരമന്ത്രാലയം