തലപ്പത്തുള്ള ഒരാൾ ഗുഹയിലാണ് ഇരിക്കുന്നത്; പുറത്ത് എന്താണ് നടക്കുന്നതെന്ന് അറിയുന്നില്ല; യഷ് രാജ് ഫിലിംസിന്റെ സിനിമകൾ തുടർച്ചയായി പരാജയപ്പെടുന്നതിന് കാരണം ആദിത്യ ചോപ്ര; വിമർശിച്ച് അനുരാഗ് കശ്യപ്
രാഷ്ട്രീയ പാർട്ടികൾ നൽകുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വിലക്കാനാകില്ല; എന്താണ് സൗജന്യമെന്ന് നിർവചിക്കണം; വിശദമായ ചർച്ചയും സംവാദവും നടക്കണം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
സർ, നിങ്ങളൊരു യഥാർഥ സൂപ്പർതാരമാണ്; ശ്രീലങ്കയിലേക്ക് വന്നതിന് നന്ദി; പരിചയപ്പെടാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു; നടൻ മമ്മൂട്ടിക്ക് ആതിഥ്യമരുളി സനത് ജയസൂര്യ
അനധികൃത നിർമ്മാണം തടയുന്നത് ആക്രമണമായി ചിത്രീകരിക്കുന്നു; ലേഖനങ്ങൾ പ്രസിദ്ധീകരിപ്പിച്ച് ഹർജി ഉണ്ടാക്കുന്നു; രാജ്യത്ത് ക്രിസ്ത്യൻ വേട്ടയാടൽ ഇല്ല; ആരോപണം വിദേശസഹായം നേടാനെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ