റൺമഴ പ്രതീക്ഷിച്ചു; കണ്ടത് വിക്കറ്റ് പെയ്ത്ത്; വെസ്റ്റ് ഇൻഡീസിനെ 55 റൺസിന് ചുരുട്ടിക്കൂട്ടിയ ഇംഗ്ലണ്ടിന് മിന്നും ജയം; ട്വന്റി 20 ലോകകപ്പിലെ ഏറ്റവും ചെറിയ വിജയലക്ഷ്യം മറികടന്നത് നാല് വിക്കറ്റ് നഷ്ടത്തിൽ
ഇംഗ്ലീഷ് പരീക്ഷയിൽ നാണം കെട്ട് വിൻഡീസ് നിര; 14.2 ഓവറിൽ 55 റൺസിന് പുറത്ത്; രാജ്യാന്തര ട്വന്റി 20-യിലെ രണ്ടാമത്തെ ഏറ്റവും ചെറിയ സ്‌കോർ; രണ്ടക്കം കടന്നത് ഒരേയൊരു ബാറ്റർ; 13 റൺസെടുത്ത ക്രിസ് ഗെയ്ൽ ടോപ് സ്‌കോറർ
ലോകകപ്പ് വേദിയിൽ ഇന്ത്യയുടെ അജയ്യത; ട്വന്റി 20 ക്രിക്കറ്റിലും മുൻതൂക്കം; ആകെ ജയിച്ചത് ചാമ്പ്യൻസ് ട്രോഫിയിലെ മൂന്ന് മത്സരങ്ങൾ; നെഞ്ചിടിപ്പോടെ പാക്കിസ്ഥാൻ ഞായറാഴ്ച ഇന്ത്യക്കെതിരെ; ടീമിനെ പ്രഖ്യാപിച്ച് മുന്നൊരുക്കം; ട്വന്റി 20 ലോകകപ്പിന് ജയത്തോടെ തുടക്കമിടാൻ കോലിയും സംഘവും
എറിഞ്ഞ് വിറപ്പിച്ച് ദക്ഷിണാഫ്രിക്ക; ഓസ്‌ട്രേലിയയുടെ തുടക്കം തകർച്ചയോടെ; രക്ഷകരായി മാക്‌സ്വെല്ലും സ്മിത്തും; ആവേശപ്പോരിൽ അഞ്ച് വിക്കറ്റ് ജയത്തോടെ അരോൺ ഫിഞ്ചും സംഘവും; വിൻഡീസ് - ഇംഗ്ലണ്ട് മത്സരം പുരോഗമിക്കുന്നു
ട്വന്റി 20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഹെയ്സൽവുഡും കമ്മിൻസും; പിന്തുണച്ച് സാംപയും സ്റ്റാർക്കും; ആദ്യ മത്സരത്തിൽ ഓസീസിന് 119 റൺസ് വിജയലക്ഷ്യം; 38 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി
ഇന്ന് ക്രീസ് ഉണരും; ഇനി കുട്ടി ക്രിക്കറ്റിന്റെ ലോകപോരാട്ട നാളുകൾ; ഉദ്ഘാടന മത്സരത്തിൽ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും; ആദ്യ ദിനത്തിൽ രണ്ട് മത്സരങ്ങൾ; ഇന്ത്യ നാളെ ഇറങ്ങും
ഐപിഎല്ലിൽ ബോളിവുഡ് സാന്നിധ്യം കൂട്ടാൻ ദീപികയും രൺവീറും; പുതിയ ടീമിനായി താരജോഡികൾ; ഫ്രാഞ്ചൈസിക്കായി മാഞ്ചസ്റ്റർ യുണൈറ്റഡും അദാനി ഗ്രൂപ്പും ഗോയങ്ക ഗ്രൂപ്പും; ലേലം തിങ്കളാഴ്ച ദുബായിൽ
ട്വന്റി 20 ലോകകപ്പിനുള്ള ബയോ ബബ്ൾ കാക്കാൻ വിപിഎസ് ഹെൽത്ത്‌കെയർ; പന്ത്രണ്ട് ബയോ ബബ്‌ളുകളിലായി കളിക്കാരടക്കം 2,200 അംഗങ്ങൾ; ഒരു കായിക മത്സരത്തിനായി ഇത്രയും വലിയ ബയോ ബബ്ൾ ആദ്യം; ടൂർണമെന്റിനിടെ 20,000-ത്തിലധികം ആർടിപിസിആർ ടെസ്റ്റുകൾ
ബിസിസിഐയുടെ പണക്കിലുക്കത്തിൽ മോഹിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡും? ഐപിഎൽ ടീം സ്വന്തമാക്കാൻ ഗ്ലേസർ ഫാമിലി; ടെൻഡർ ഡോക്യുമെന്റ് വാങ്ങിയതായി റിപ്പോർട്ട്; സിവിസി പാർട്ണേഴ്സും രംഗത്ത്