ഇന്ത്യയുടെ തൊപ്പിയണിയുന്നവന്റെ മനസിൽ ഇന്ത്യ എന്ന ഒരു ചിന്ത മാത്രം; മുഹമ്മദ് ഷമിക്ക് പിന്തുണയുമായി വിരേന്ദർ സെവാഗ്; ഷമി ജേതാവാണെന്നും താരം; ഒരു തോൽവി കാരണം പാക്കിസ്ഥാനിലേക്ക് പോകാൻ പറയുന്നത് ശരിയല്ലെന്നു ഇർഫാൻ പത്താൻ
പരാജയത്തിന് പാക്ക് താരങ്ങളെ ചേർത്ത് പിടിച്ച് അഭിനന്ദിച്ചു; ഇഷാനെക്കുറിച്ചുള്ള ചോദ്യത്തിന് എന്ത് പറയണം എന്നറിയില്ലെന്ന് മാധ്യമപ്രവർത്തകന് മറുപടി; സഹതാരങ്ങളെപ്പോലും അത്ഭുതപ്പെടുത്തി വിരാട് കോഹ്ലി
അർധ സെഞ്ചുറികളുമായി കൂട്ടു പിരിയാതെ ബാബർ അസമും മുഹമ്മദ് റിസ്വാനും; ലോകകപ്പ് വേദിയിൽ ഇന്ത്യയ്ക്ക് എതിരെ ആദ്യ ജയവുമായി പാക്കിസ്ഥാൻ; 152 റൺസ് വിജയലക്ഷ്യം മറികടന്നത് വിക്കറ്റ് നഷ്ടം കൂടാതെ; ഇന്ത്യൻ മുൻനിരയെ വീഴ്‌ത്തിയ ഷഹീൻ അഫ്രീദി കളിയിലെ താരം
മെസ്സിയില്ലാത്ത ആദ്യ എൽ ക്ലാസിക്കോയിൽ അടിതെറ്റി ബാഴ്സലോണ; റയൽ മാഡ്രിഡിന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജയം; ലാ ലിഗയിൽ ആദ്യ ഗോൾ പേരിൽ കുറിച്ച് ഡേവിൽഡ് അലബ; കറ്റാലന്മാരുടെ ആശ്വാസ ഗോൾ സെർജിയോ അഗ്യൂറോയിലൂടെ
മുക്കുകുത്തി മുൻ നിര; തുടക്കത്തിലെ തകർച്ചയിൽ നിന്നും കരകയറ്റിയത് കോലിയും ഋഷഭും; അർധ സെഞ്ചുറിയുമായി പട നയിച്ച് നായകൻ; കരുത്തോടെ തിരിച്ചുവന്ന ഇന്ത്യ പൊരുതാവുന്ന സ്‌കോറിൽ; ട്വന്റി 20 ലോകകപ്പ് പോരാട്ടത്തിൽ പാക്കിസ്ഥാന് 152 റൺസ് വിജയലക്ഷ്യം
ടോസ് കൈവിട്ടു; മുൻനിര വീണു; ഇരട്ട പ്രഹരവുമായി ഷഹീൻ അഫ്രീദി; രണ്ടക്കം കാണാതെ രോഹിതും രാഹുലും; തകർത്തടിച്ച പന്തും മടങ്ങി; കര പിടിക്കാൻ കോലിയും ജഡേജയും; പാക്കിസ്ഥാനെതിരെ പതിനാല് ഓവറിൽ ഇന്ത്യ നാല് വിക്കറ്റിന് 96 റൺസ്
അസലങ്ക-രജപക്സെ വെടിക്കെട്ട്; മിന്നുന്ന അർധ സെഞ്ചുറികൾ; ബംഗ്ലാ കടുവകളെ തുരത്തി ലങ്കൻ വിജയക്കുതിപ്പ്; 172 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ മറികടന്നത് അഞ്ച് വിക്കറ്റിന്
ആവേശപ്പോരിന് അരങ്ങുണർന്നു; ടോസ് പാക്കിസ്ഥാന്; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; വരുൺ ചക്രവർത്തി ഇന്ത്യൻ നിരയിൽ; ഇന്ത്യ ആധിപത്യം നിലനിർത്തുമെന്ന പ്രതീക്ഷയിൽ ആരാധകർ
അർധ സെഞ്ചുറിയുമായി നയീം ഷെയ്ഖും മുഷ്ഫിഖുർ റഹീമും; ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കയ്ക്ക് എതിരെ 172 റൺസ് വിജയലക്ഷ്യം കുറിച്ച് ബംഗ്ലാ കടുവകൾ; ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി
ചരിത്രം ആവർത്തിക്കാൻ ഇന്ത്യ, തിരുത്താൻ പാക്കിസ്ഥാനും; ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ആ ബ്ലോക്ക് ബസ്റ്റർ പോരാട്ടം ഇന്ന്; സർഫ്രാസ് അഹമ്മദ് പുറത്താക്കി ടീമിനെ പ്രഖ്യാപിച്ചു പാക്കിസ്ഥാൻ; ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചിരവൈരികളുടെ പോരാട്ടം തീരുപാറുമെന്ന് ഉറപ്പ്