Sportsഅർധ സെഞ്ചുറിയുമായി ജേസൺ റോയ്; ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്; 125 റൺസ് വിജയലക്ഷ്യ മറികടന്നത് 35 പന്തുകൾ ശേഷിക്കെ; തുടർച്ചയായ രണ്ടാം ജയത്തോടെ സെമി സാധ്യത സജീവമാക്കി ഒയിൻ മോർഗനും സംഘവുംസ്പോർട്സ് ഡെസ്ക്27 Oct 2021 7:34 PM IST
Sports'ഹിന്ദുക്കളുടെ മുന്നിൽ റിസ്വാന്റെ പ്രാർത്ഥന'; വിവാദ പരാമർശത്തിൽ മാപ്പ് ചോദിച്ച് വഖാർ യൂനിസ്; പറഞ്ഞത് തെറ്റായിപ്പോയെന്ന് മുൻ പാക് ക്രിക്കറ്റ് താരം; ക്ഷമാപണം, മുൻ താരങ്ങളടക്കം നിരവധി പേർ വിമർശിച്ച പശ്ചാത്തലത്തിൽസ്പോർട്സ് ഡെസ്ക്27 Oct 2021 7:02 PM IST
Sportsടോസിലെ ഭാഗ്യം ബംഗ്ലാദേശിനെ തുണച്ചില്ല; അബുദാബിയിലെ സ്ലോ പിച്ചിൽ വരിഞ്ഞുമുറുക്കി ഇംഗ്ലീഷ് ബൗളർമാർ; സൂപ്പർ 12 പോരാട്ടത്തിൽ 125 റൺസ് വിജയലക്ഷ്യം; ഇംഗ്ലണ്ടിന് മികച്ച തുടക്കംസ്പോർട്സ് ഡെസ്ക്27 Oct 2021 5:59 PM IST
GAMESഒളിംപിക്‌സിലെ സുവർണ നേട്ടങ്ങൾ; പി.ആർ ശ്രീജേഷും നീരജ് ചോപ്രയുടമക്കം 11 താരങ്ങൾക്ക് ഖേൽരത്‌ന പുരസ്‌കാരത്തിന് ശുപാർശ; കെ.സി.ലേഖയ്ക്ക് ധ്യാൻചന്ദ് പുരസ്‌കാരത്തിനും നാമനിർദ്ദേശം; അർജ്ജുന അവാർഡിന് 35 താരങ്ങൾസ്പോർട്സ് ഡെസ്ക്27 Oct 2021 5:44 PM IST
Sportsതുടക്കം ഭദ്രമാക്കി മുഹമ്മദ് റിസ്വാൻ; മധ്യഓവറിൽ പതറി; ആസിഫ്-മാലിക്ക് ഫിനിഷിംഗിൽ കിവിസിനെ അഞ്ച് വിക്കറ്റിന് വീഴ്‌ത്തി പാക്കിസ്ഥാൻ; തുടർച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമത്; സെമി 'ഉറപ്പിച്ചു'സ്പോർട്സ് ഡെസ്ക്26 Oct 2021 11:44 PM IST
Sportsട്വന്റി 20 ലോകകപ്പിൽ കിവീസിനെ എറിഞ്ഞിട്ട് ഹാരിസ് റൗഫ്; 22 റൺസിന് നാല് വിക്കറ്റ്; പാക്കിസ്ഥാന് 135 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച സൗത്തിയും സോധിയും; മൂന്ന് വിക്കറ്റ് നഷ്ടമായി; മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്സ്പോർട്സ് ഡെസ്ക്26 Oct 2021 10:18 PM IST
Sportsഡീ കോക്ക് പിന്മാറിയിട്ടും തല ഉയർത്തി ദക്ഷിണാഫ്രിക്ക; വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് കീഴടക്കി 'തിരിച്ചുവരവ്'; 144 റൺസ് വിജയലക്ഷ്യം മറികടന്നത് ഏയ്ഡൻ മാർക്രത്തിന്റെ അർധ സെഞ്ചുറി കരുത്തിൽ; രണ്ടാം തോൽവിയോടെ വിൻഡീസിന്റെ പ്രതീക്ഷ തുലാസിൽസ്പോർട്സ് ഡെസ്ക്26 Oct 2021 8:06 PM IST
Sportsമനസിൽ ഇപ്പോഴും വർണ വിവേചനം; മുട്ടിലിരുന്ന് പ്രതിഷേധിക്കാൻ മടി; ട്വന്റി 20 ലോകകപ്പ് മത്സരത്തിൽ നിന്നും ക്വിന്റൺ ഡി കോക്ക് പിന്മാറിയതിന്റെ കാരണം വ്യക്തം; ടീം മാനേജ് മെന്റിൽ നിന്ന് റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടി സ്വീകരിക്കുമെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്കസ്പോർട്സ് ഡെസ്ക്26 Oct 2021 7:02 PM IST
Sportsട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ തോൽവിയിൽ വിദ്വേഷ പ്രചാരണം; മുഹമ്മദ് ഷമിക്ക് പരോക്ഷ പിന്തുണയുമായി ബിസിസിഐ; വിരാട് കോലിയും ഒന്നിച്ചുള്ള ഷമിയുടെ ചിത്രം പങ്കുവച്ച് ബിസിസിഐയുടെ ട്വീറ്റ്സ്പോർട്സ് ഡെസ്ക്26 Oct 2021 6:40 PM IST
Sportsഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനാകാൻ രാഹുൽ ദ്രാവിഡ്; അപേക്ഷ സമർപ്പിച്ചു; ബൗളിങ് പരിശീലക സ്ഥാനത്തേക്ക് പരസ് മാംബ്രേ; ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ദ്രാവിഡ് ചുമതലയേൽക്കും; പ്രതീക്ഷയോടെ ആരാധകർസ്പോർട്സ് ഡെസ്ക്26 Oct 2021 6:21 PM IST
Sportsഅർധ സെഞ്ചുറിയുമായി എവിൻ ലൂയിസ്; മികച്ച തുടക്കം ലഭിച്ചിട്ടും പൊരുതാതെ വിൻഡീസ് മധ്യനിര; പ്രിട്ടോറിയസിന് മൂന്നുവിക്കറ്റ്; ദക്ഷിണാഫ്രിക്കയ്ക്ക് 144 റൺസ് വിജയലക്ഷ്യം; പ്രോട്ടീസിന് ആദ്യ വിക്കറ്റ് നഷ്ടമായിസ്പോർട്സ് ഡെസ്ക്26 Oct 2021 5:50 PM IST
Sportsടി20 ലോകകപ്പിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ; ന്യൂസിലാന്റിനെതിരെ രണ്ടാം ജയത്തിലുടെ അടുത്ത റൗണ്ട് എളുപ്പമാക്കാൻ പാക്കിസ്ഥാൻ; ആദ്യ ജയം തേടി ദക്ഷിണാഫ്രിക്കയും വെസ്റ്റ്ഇൻഡിസുംസ്പോർട്സ് ഡെസ്ക്26 Oct 2021 2:39 PM IST